അടിച്ചു പൂസായി നടുറോഡിൽ ആനക്കൊപ്പം കിടന്നുറങ്ങി പാപ്പാൻ ആകെ സീൻ…!

അടിച്ചു പൂസായി നടുറോഡിൽ ആനക്കൊപ്പം കിടന്നുറങ്ങി പാപ്പാൻ ആകെ സീൻ…! ആനയെ മെരുക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് പാപ്പാൻ ആണ്. ആന യുടെ വലുപ്പം പോലെ തന്നെ ആന എന്ന മൃഗം വളരെ അധികം അപകട കാരിയും ആണ്. കട്ടിൽ നിന്നും വാരിക്കുഴി എടുത്താണ് ഓരോ ആനയെയും ഇന്ന് കാണുന്ന ഉത്സവം പോലുള്ള പല പരിപാടിയിലും നമുക്ക് കാണാൻ സാധിക്കുന്നത്. അങ്ങനെ എല്ലാം കൗണ്ടുവരുന്ന ആനയെ ഇന്നീ രീതിയിൽ മെരുക്കി എടുത്താണ് ഉത്സവങ്ങൾക്കും ആചാര അനുഷ്ടാങ്ങൾക്കും എല്ലാം എഴുന്നള്ളിച്ചു വരുന്നത്.

അങ്ങനെ വലിയോട് ജീവിയെ മെരുക്കി വരുതിയിൽ ആക്കി എടുക്കുന്നതിനു ഏറ്റവും വലിയ പങ്കു വഹിക്കുന്നത് അതിന്റെ പാപ്പാൻ തന്നെ ആയിരിക്കും. ആനകൾ പൊതുവെ ഏറ്റവും കൂടുതൽ ഇണങ്ങുന്നത് പാപനോട് ആണ് എന്ന് നമുക്ക് അറിയാം. പാപ്പാനും ആനയും തമ്മിൽ ഉള്ള ആത്മ ബന്ധത്തിന്റെ ഒരുപാട് ദൃശ്യങ്ങൾ നമ്മൾ ഇതിനു മുന്നേയും കണ്ടിട്ടുണ്ട്. എന്നാൽ ഇതാ ഇവിടെ മധ്യ ലഹരിയിൽ അടിച്ചു പൂസായി റോഡിൽ കിടന്നുറങ്ങി പാപ്പാൻ, പിന്നീട് അവിടെ ആ റോഡിൽ ആന കാണിച്ചു കൂട്ടിയ സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.