ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്. പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. പാമ്പുകളിൽ വച്ച് ഏറ്റവും വലുതും ഏറ്റവും വിഷമുള്ളതുമായ ഒരു പാമ്പാണ് രാജവെമ്പാല. അതിന്റെ വിഷം എന്ന് പറയുന്നത് കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ വരെ കൊല്ലാൻ കഴിവുള്ള ഒന്നാണ്.
അണലി, മൂർഖൻ, ശങ്കുവരയൻ, എന്നിങ്ങനെ ഒരുപാട് വിഷമുള്ള പാമ്പിനെ നമ്മൾ കണ്ടിട്ടുണ്ട്. സാധാരണ രാജവെമ്പാലയെല്ലാം വളരെ അപൂർവമായി മാത്രമാണ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണാറുള്ളത്. എന്നാൽ നമ്മുടെ വീടിന്റെ ഏതു പറമ്പിലും കാണാൻ സാധിക്കുന്നവയാണ് ഈ പറഞ്ഞ അണലി മൂർഖൻ പോലുള്ള പാമ്പുകൾ. ഇതിനെ പിടിക്കാൻ നമ്മൾ സാധാരണ പലവിധത്തിലുള്ള മാര്ഗങ്ങളും സ്വീകരിക്കാറുണ്ട്. നമുക്ക് പിടിക്കാൻ പറ്റുന്നതിലും വലുതാണെങ്കിൽ സാധാരണ പാമ്പു പിടുത്തക്കാരൻ സമീപിക്കുകയാണ് ചെയ്യാറ്. എന്നാൽ ഈ വിഡിയോയിൽ അതിക്രൂരമായ രീതിയിൽ കെണിയൊരുക്കി പാമ്പിനെ പിടിക്കുന്ന ഒരാളെ നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടുനോക്കൂ.
https://youtu.be/HjcOcPvn0oY?list=WL
The snake is one of the most poisonous creatures in the world. The snake is a very dangerous and poisonous creature that can kill anyone. The royal vembala is the largest and most poisonous snake among the snakes. Its poison is the one that can kill the elephant, the largest animal on land.
We have seen a lot of poisonous snakes like viper, cobra, sanguvariyan. The common royal vegetation is rarely seen in our countryside. But the viper-like snakes are visible in any yard of our house. We usually take various ways to catch it. If it’s too big for us to catch, the common snake catcher approaches us. But in this video you will find someone who is caught by a snake by trap. Watch the video.