അനങ്ങാതെ തെരുവിൽ കിടന്ന ഒരു നായകുട്ടിയുടെ ജീവൻ രക്ഷിച്ചപ്പോൾ…!

അനങ്ങാതെ തെരുവിൽ കിടന്ന ഒരു നായകുട്ടിയുടെ ജീവൻ രക്ഷിച്ചപ്പോൾ…! പലരും കന്നുപോയിട്ടും ശ്രദ്ധിക്കാതെ പോയ ഒരു അവശനായ നായക്കുട്ടിയെ അതിലൂടെ കടന്നു വന്ന ഒരു നല്ല മനുഷ്യൻ വേണ്ട ശുശ്രുഷ നൽകി രക്ഷിച്ചെടുക്കുന്ന ഒരു മനോഹരമായ കാഴച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ ആവുക. പൊതുവെ തെരുവിൽ കഴിയുന്ന നായകളെ ഒന്നും നമ്മൾ ശ്രദ്ധിക്കാരോ പരിഗണിക്കാരോ ഒന്നും തന്നെ ഇല്ല. മുന്നിൽ ഭക്ഷണത്തിനു വേണ്ടി യാചിച്ചു നിന്നാൽ പോലും ആട്ടി വിടാനാണ് പതിവ്.

എന്നാൽ ഇവിടെ ഈ നായയോട് ആ മനുഷ്യൻ ചെയ്ത കാര്യം പ്രശംസിക്കാതെ വയ്യ.അത്രയ്ക്കും  വലിയ ഒരു പുണ്ണ്യ പ്രവർത്തി തന്നെ ആണ് അത് എന്നു നമുക്ക് പറയാൻ സാധിക്കും.

നമ്മളിൽ ഒരുപാട്  പേർക്കും മൃഗങ്ങളെ വളരെ അധികം ഇഷ്ടമാണ്. അത് ഏത് മൃഗം ആയാലും വളരെ അതികം ഇഷ്ടത്തോടെ കാണുന്നവരാണ് നമ്മൾ. അതുകൊണ്ടു തന്നെ മൃഗങ്ങളെ കണ്ടാൽ പലപ്പോഴും ഇഷ്ടത്തോടെ നോക്കി നില്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്.  അത്തരത്തിൽ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു മൃഗം ആണ് നായകൾ. എന്നാൽ പലപ്പോഴും നമ്മൾ തെരുവിൽ വളരുന്ന നായകളെ അവഗണിക്കാരാണ് പതിവ്. അത്തരത്തിൽ ഒരു നായക്കുട്ടിയെ അവശനിലയിൽ നിന്ന് രക്ഷിച്ചപ്പോൾ അത് കാണിക്കുന്ന സ്നേഹം കണ്ടു കണ്ണുനിറഞ്ഞുപോയി. വീഡിയോ കണ്ടുനോക്കൂ.