അന്യഗ്രഹ ജീവികളുടെ പേടകമെന്നു സംശയിക്കുന്ന രീതിയിൽ ഒരു ബഹിരാകാശപേടകം….! ഞെട്ടിക്കുന്ന കാഴ്ച

അന്യഗ്രഹ ജീവികളുടെ പേടകമെന്നു സംശയിക്കുന്ന രീതിയിൽ ഒരു ബഹിരാകാശപേടകം….! ഞെട്ടിക്കുന്ന കാഴ്ച ഇത് എങ്ങാനും നമ്മുടെ ഭൂമിയേലേക്ക് കൂട്ടം ആയി എത്തിയാൽ എല്ലാം അവർ കീഴടക്കും എന്ന് നമ്മൾ പലതരത്തിലുള്ള കോമിക് ബുക്കുകളിലും സിനിമകളിൽ നിന്നും എല്ലാം കണ്ടിട്ടുള്ളതാണ്. അതുപോലെ ഒരു അന്യഗ്രഹജീവിയോട് സാമ്യം പ്രകടിപ്പിക്കുന്ന ഒരു ജീവിയുടെ ക്യാമെറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇവിടെ ഭയപ്പെടുത്തുന്നത്. ഭൂമിയിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും ജീവജാലങ്ങൾ ഉണ്ട്. മനുഷ്യനും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെയായി അങ്ങനെ നീണ്ടു നിര്ർന്നു കിടക്കുകയാണ് ഈ ലോകം. അതിൽ പലതും മനുഷ്യന് കാണാനും അറിയാനും സാധിക്കുന്ന ജീവജാലങ്ങൾ ആവും കൂടുതലും.

എന്നാൽ ഇതിനും അപ്പുറത്ത് ആരും കാണാത്ത തരത്തിലുള്ള ഒരു ജീവലോകം തന്നെ ഉണ്ട്. അങ്ങനെ ഉള്ള മിക്ക്യ ജീവികളും പൊതുവെ വിരൂപ സദൃസ്യമുള്ളവരോ അതുപോലെതന്നെ വളരെയധികം അപകടകാരികളും ആയിരിക്കും. പൊതുവെ എലിയൻസ് അഥവാ അന്യ ഗ്രഹജീവികൾ ആണ് ഇങ്ങനെ വിരൂപറയും അപകടകാരികളാണ് കാണപ്പെടുന്നത്. മാത്രമല്ല ഇവ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വളരെ അപകടകരമായ ഒരു പേടകം കണ്ടെത്തിയപ്പോൾ ഉള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ എല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.