അപകടത്തിൽപെട്ട കാർ തലകുത്തനെ മറഞ്ഞു….! നമുക്ക് അറിയാം ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന ഒരു സമയം ആണ് മഴക്കാലം എന്നത്. കാരണം മഴക്കാലത്തു റോഡുകൾ എല്ലാം വളരെ അധികം നനഞ്ഞു കൊണ്ട് വഴുതി പോകുന്ന തരത്തിൽ ആണ് മാറുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് അത്തരത്തിൽ മഴ പെയ്യുന്ന സമയത്തു വേഗതയിൽ പോയി കൊണ്ടിരിക്കുമ്പോൾ ബ്രേക്ക് പിടിക്കുകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ വാഹനം തെന്നി പോയി വളരെ വലിയ അപകടങ്ങൾ വരെ അസംബവികുന്നതിനു ഒരു കാരണം ആയി മാറിയേക്കാം. അത്തരത്തിൽ ഒരു കാഴ്ച്ച തന്നെ ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ ആയി സാധിക്കുക.
അതും നല്ല മഴയുള്ള സമയത്ത് റോഡിൽ മൊത്തം വെള്ളം ഉള്ളപ്പോഴും ഒരു കാർ വളരെ അതികം വേഗതയിൽ വരുകയും പെട്ടന്ന് ഒരു ബ്രേക്ക് പിടിക്കേണ്ട സാഹചയര്യം മുന്നിൽ വന്നതിനെ തുടർന്ന് ബ്രേക്ക് പിടിക്കുകയും ചെയ്തപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവം കണ്ടോ… കാർ വഴുതി പോയി ഒരു കാനയിലേക്ക് മറയുന്നതിനു പകരം ഒരു എലെക്ട്രിസിറ്റി പോസ്റ്റിൻമേൽ തട്ടി കൊണ്ട് കാർ തല കുത്തേനെ മറയുന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.