അപകട സമയത്ത് വിമാനത്തിന്റെ ഉള്ളില്നിന്നും പകർത്തിയ ദൃശ്യങ്ങൾ (വീഡിയോ)

മനുഷ്യരാശിയുടെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നന്നാണ് വിമാനങ്ങളുടെ കണ്ടുപിടുത്തം എന്ന് പറയാൻ സാധിക്കും. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തിലേക്ക് വളരെ വേഗത്തിൽത്തന്നെ പറന്നുയരാനും പുറം രാജ്യങ്ങളുമായുള്ള ബന്ധം വളർത്തിയെടുക്കുന്നതിനും വിമാനത്തിന്റെ വരവുകൊണ്ട് നല്ല രീതിയിൽത്തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നുതന്നെ പറയാം. എന്നാൽ ഇത്രയും ഉപകാരപ്രദമായ ഒരു വാഹനം തന്നെ പലപ്പോഴും അപകടങ്ങളിൽ ചെന്ന് ചേരാറുണ്ട്.

അതിൽ ഭൂരിഭാഗവും ലാൻഡിംഗ് സമയത്തുള്ള അപകടങ്ങളാണ്. കാലാവസ്ഥ വ്യതിയാനം മൂലം ആകാശ ദൃശ്യം വ്യക്തമാക്കാതെ വിമാനത്തിന്റെ സഞ്ചാര പാത തെറ്റി പോവുകയും, അല്ലെങ്കിൽ വിമാനത്തിന്റെ ഏതെങ്കിലും ഒരു പാർട്സ് കംപ്ലൈന്റ്റ് ആവുന്നതുമൂലമെല്ലാം ഇങ്ങനെ സംഭവിച്ചേക്കാം. അങ്ങനെ ഒരു വീമാനയാത്രയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കണ്ടുനോക്കൂ.

 

The invention of airplanes is one of the greatest inventions of mankind. The arrival of aircraft has greatly influenced the rapid flight from one country to another and to develop relations with outside countries. But such a useful vehicle often goes into accidents.

Most of it is accidents during landing. This may happen because of climate change, which causes the plane to lose its trajectory without specifying the aerial view, or because any parts of the plane are compliant. Thus, the video shows shocking footage of what happened during a wee ride. Watch the video.

 

Leave a Reply

Your email address will not be published.