അപൂർവയിനം പൂച്ചകളുടെ കാഴ്ച….!

നമ്മൾ പല കളറുകളോടെയും പൂച്ചകളെ കണ്ടിട്ടുണ്ടെങ്കിലും ഒരു കടുവയോട് സാമ്യം തോന്നുന്ന വിധത്തിൽ ഉള്ള ഒരു പൂച്ചയെ നിങ്ങൾ ആദ്യമായിട്ട് ആയിരിക്കും കാണുന്നുണ്ടാവുക. അതും സാധാരണ നമ്മുടെ നാട്ടിൽ ഉള്ള പൂച്ചകളുടെക്കൽ വ്യത്യസ്തമായ ശരീര പ്രകൃതിയോട് കൂടി ഒരു പൂച്ച. ആദ്യം ഒറ്റ നോട്ടത്തിൽ ഒരു കടുവയുടെയോ പുലിയുടെയോ കുട്ടികൾ മുന്നിൽ വന്നു നിൽക്കുന്നപോലെ തന്നെ വിചാരിക്കും വിധത്തിൽ ആണ് ഈ പൂച്ചയുടെ നിറം. മാത്രമല്ല അത്‌പോലെ തന്നെ നമ്മൾ ഇതുവരെ കനത്ത തരത്തിൽ ഉള്ള ഒരുപാട് ഇനത്തിൽ പെട്ട വ്യത്യസ്ത ഇനം പൂച്ചകളെ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്‌.

പൊതുവെ നാട്ടിലെ പൂച്ചകൾക്ക് എല്ലാം വെള്ള നിറമോ കറുപ്പ് നിറമോ ചാര നിറമോ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ചേർന്നുള്ള ഒരു ഇടകർന്ന നിറമോ മറ്റും ആയിരിക്കും ഉണ്ടായിരിക്കുക. ഈ ലോകത് നമ്മൾ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിൽ ഉള്ള ജീവികൾ ഇന്നും നമ്മുടെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. പക്ഷെ ഇത്തരം ജീവികളെ എല്ലാം വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. അതുപോലെ അപൂർവ ശരീരഘടനയോടു കൂടിയതും കടുവയുടെ നിറത്തോടുകൂടിയതുമായ അപൂർവ പൂച്ചയെയും മറ്റും വ്യത്യസ്ത ബ്രീഡുകളെയും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.