അപൂർവയിനം സ്വർണപാറ്റകളെ കണ്ടെത്തിയപ്പോൾ…!

സ്വര്ണനിറത്തിൽ ഒരു അപൂർവയിനം പാറ്റ….! ഒരുപാട് വ്യത്യസ്‌തകൾ നിറഞ്ഞ ജീവികളുടെ വാസസ്ഥലമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടനവധി അപൂർവ്വയിനത്തിൽ പെട്ട പല ജീവികളും ചിലപ്പോൾ നമ്മുടെ കണ്മുന്നിൽ വല്ല വിരളമായിട്ട് എങ്കിലും വന്നു പെട്ടേക്കാം. അതുപോലെ ഒരു കാഴ്ചയാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. അതും അപൂർവങ്ങളിൽ നിന്നും അപൂർവമായ സ്വർണ നിറത്തോട് കൂടിയ ഒരു പാറ്റയെ കണ്ടെത്തിയിരിക്കുകയാണ് ഇവിടെ.

ഇത്തരത്തിൽ ഉള്ള ജീവികളെ കാണാൻ സാധിക്കുക ഏന് പറയുന്നത് തന്നെ വളരെ അതികം വിചത്രമായ ഒരു കാര്യം തന്നെ ആണ്. നമ്മുടെ വീടുകളിൽ രാത്രി ആയാൽ വെളിച്ചം കൂടുതൽ ഉള്ള ഇടങ്ങളിലും മറ്റും ആയി ഇവ വന്നു കളിക്കുന്നത് കാണാറുണ്ട്. മാത്രമല്ല പലതരത്തിലുള്ള അടഞ്ഞു കിടക്കുന്ന മരത്തിന്റെ തൊണ്ടിലോ ഒക്കെ ആയും ഇത്തരത്തിൽ വണ്ടുകളെയും പാറ്റകളെയും എല്ലാം കാണാറുണ്ട്. സാധാരണ പാറ്റകളുടെയോ വണ്ടിന്റെയും ഒക്കെ നിറം ശ്രദ്ധിക്കുകയാണെങ്കിൽ ഒന്നുങ്കിൽ കറുപ്പ് അല്ലെങ്കിൽ ചാര നിറത്തോട് കൂടിയ മറ്റേതെങ്കിലും കളറുകൾ ആയിരിക്കും. എന്നാൽ ഇവിടെ വളരെ അധികം അപൂർവ രീതിയിൽ കറുപ്പ് കളറിൽ നിന്നും ചാര നിറത്തിൽ നിന്നും എല്ലാം വ്യത്യസ്തമായി സ്വർണ നിറത്തോടുകൂടെ ഒരു പാറ്റയെ കണ്ടെത്തിയത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.