അപൂർവ ശരീരഘടനയോടുകൂടി ഒരു കുരങ്ങനെ കണ്ടെടുത്തപ്പോൾ…!

കുരങ്ങനോട് സാമ്യമുള്ള ഒരു അപൂർവ ജീവിയെ കണ്ടെത്തിയത് എല്ലാവരെയും വളരെ അധികം ഞെട്ടിച്ചിരിക്കുകയാണ്. ഇത് പൊതുവെ ഉള്ള മൃഗങ്ങളിൽ നിന്നും എല്ലാം വളരെ അധികം വ്യത്യസ്ത നിറത്തോടും ശരീരഘടനയോടും കൂടെ ആയത്തന്നെയാണ് എല്ലാവരുടെ ഉള്ളിലെയും ഒരു ഭയത്തിനു കാരണം എന്നുപറയുന്നത്. സാധാരണ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അവരുടേതായ ശരീരഘടനയിലാണ് ജനിച്ചു വീഴുന്നത്. എന്നാൽ മാത്രമേ അവർക്ക് ഈ ലോകത്ത് മറ്റുള്ള ജീവ ജാലങ്ങളെ പോലെ സ്വമേധയാ അതിജീവിക്കാൻ സാധിക്കു. അതുകൊണ്ടു ഒക്കെ തന്നെയാണ് മനുഷ്യൻ ആയാലും മൃഗങ്ങൾക്ക് ആയാലും അവരുടേതായ മറ്റു വ്യത്യസ്ത ജീവജാലങ്ങൾക്ക് ഇല്ലാത്ത ശരീരഘടന നൽകിയിരിക്കുന്നത്.

നമ്മുടെ വീടുകളിൽ പൊതുവെ കാണപ്പെടുന്ന വളർത്തു മൃഗങ്ങൾ ആട് പശു, നായ, മുയൽ എന്നാണിവയൊക്കെ ആണ്. എന്നാൽ കൂടുതലായി വനങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു ജീവിയാണ് കുരങ്ങുകൾ. ഇവ ചില സന്ദർഭങ്ങളിലെല്ലാം നാട്ടിൽ ഇറങ്ങാറുള്ളത് നമ്മൾ കണ്ടിട്ടുമുണ്ട്. പൊതുവെ ഇവയെ കാണാൻ ഒരു പ്രത്യേക തരാം ഭംഗി തന്നെ ആയിരിക്കും. എന്നാൽ ഒരു വ്യത്യസ്തതരത്തിൽ നിങ്ങൾ ഇതുവരെ കാണാൻ ഇടയില്ലാത്ത ശരീര പ്രകൃതിയുള്ള ഒരു വ്യത്യസ്തമായ ഒരു കുരങ്ങനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ ആയി സാധിക്കും. അതിനായി വീഡിയോ കണ്ടുനോക്കൂ.