അപ്രതീക്ഷിതമായി കടൽ റോഡിലേക്ക് ഇരച്ചുകയറിയപ്പോൾ..!

ഭൂമിയിൽ ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത നിരവധി വിചിത്രത്തകൾ നിറഞ്ഞ സ്ഥലമാണ് കടൽ. അതുപോലെ തന്നെ ഒരുപാട് അപകടനകളും കടലിൽ പതിയിരിക്കുന്നുണ്ട്. കടലിലെ ഭീകര മലയങ്ങളായും, കൂറ്റൻ തിരമാലകളായും എല്ലാം. ഭൂമിയുടെ ഉപരിതലം അവിചാരിതമായി വളരെ ശക്തിയോടു കൂടി ചലിക്കുന്ന ഒരു അപകടകരമായ സംഭവമാണ് ഭൂമികുലുക്കം. ഇത് മൂലം പലയിടങ്ങളിലും വർഷങ്ങൾക്ക് മുൻപ് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ ഉണ്ട്. നമ്മുടെ ഇഡ്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകവുമായി ബന്ധപെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ആ ഇടങ്ങളിൽ ഭൂമിക്കുളക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

പൊതുവെ കടൽ തീരത്തുള്ള ആളുകളെ മാത്രം കടലേറ്റവും സുനാമിയും കുന്നിൻ ചെരുവിൽ ഉള്ളവരെ മാത്രം മണ്ണിടിച്ചിലും ഉരുൾപൊട്ടലും നേരിടുന്നു എങ്കിൽ ഭൂചലനം എല്ലാ സമതല പ്രദേശങ്ങളിൽ ആയാൽ പോലും ബാധിക്കുന്ന ഒരു വലിയ അപകടമാണ് ഉണ്ടാകാറുള്ളത്. അത്തരത്തിൽ ഭൂകമ്പത്തിന്റെ പ്രഭാവം മൂലം ലോകത്തെ തന്നെ ഭീതിയിൽ ആഴ്ത്തിയ മറ്റൊന്നാണ് സുനാമി എന്നത്. തിരമാലകളെക്കാൾ എത്രയോ ഉയരത്തിൽ വരുന്ന ഒന്നാണ് സുനാമി എന്നത്, കഴിഞ്ഞ ഏതാനും വർഷണങ്ങൾക്ക് മുൻപ് നടന്ന സുനാമികൾ എല്ലാം ഉണ്ടായിരിക്കുന്നത് വളരെ വലിയ നാശ നഷ്ടനാഗലാണ്. ഇവിടെ ലോകത്തെ തന്നെ ഭീതിയിൽ ആഴ്ത്തിയ സുനാമി യുടെ ദൃശ്യങ്ങൾ. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.