അമിതവേഗതയിൽ ബൈക്ക് റൈസ് നടത്തിയപ്പോൾ സംഭവിച്ച അപകടം…!

അമിതവേഗതയിൽ ബൈക്ക് റൈസ് നടത്തിയപ്പോൾ സംഭവിച്ച അപകടം…! നമ്മുക്ക് എല്ലാവര്ക്കും ഒരുപോലെ അറിയാവുന്ന ഒരു കാര്യം ആണ് കേരളത്തിൽ എന്നല്ല ഇന്ധ്യയിൽ തന്നെ വളരെ അധികം വലിയ പിഴ ഈടാക്കുന്ന ഒരു കുറ്റം ആണ് അമിത വേഗതയിൽ മറ്റുള്ളവർക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നത്. അത് സ്വന്തം ആയി അപകടം വരുത്തി വയ്ക്കുന്നതിന് ഉപരി മറ്റുള്ളവരെയും അപകടത്തിൽ അയക്കുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും സംഭവം അതികൃതരുടെ കണ്ണിലോ മറ്റോ കണ്ടാൽ അവർക്ക് വേണ്ടുവോളം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റം തന്നെ ആണ്.

ഇപ്പോൾ ഉള്ള യുവാക്കളുടെ ഒരു ട്രെൻഡ് ആണ് ആഡംബര സ്പോർട്സ് ബൈക്ക് ഉപയോഗിച്ചുകൊണ്ട് റോഡിലൂടെ ചീറി പാഞ്ഞു പോകുന്നതും അതുപോലെ തന്നെ ആ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് പല തരത്തിൽ ഉള്ള അപകടകരമായ അഭ്യാസങ്ങൾ കാണിക്കുന്നതും. നിങ്ങൾക്ക് അറിയാവുന്ന പോലെ ഏറ്റവും കൂടുതൽ അപാകത്തിനു കരണമായേക്കുന്നതും അതുപോലെ തന്നെ ഒരുപാട് ആളുകളുടെ ജീവന് ഭീഷിണി ആയതും ആയ ഒരു വാഹനം ആണ് ബൈക്ക്. അത്തരത്തിൽ കുറച്ചു യുവാക്കൾ അവരുടെ കയിൽ ഉള്ള ആഡംബര ബൈക്ക് കൾ ഉപയോഗിച്ചുകൊണ്ട് നടത്തിയ ഒരു റൈസ് ഇടയിൽ സംഭവിച്ച ഞെട്ടിക്കുന്ന അപകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.