അളവിൽ കൂടുതൽ ലോഡ് കയറ്റിയപ്പോൾ ട്രാക്ടറിനു സംഭവിച്ചത്…!

അളവിൽ കൂടുതൽ ലോഡ് കയറ്റിയപ്പോൾ ട്രാക്ടറിനു സംഭവിച്ചത്…! നിലം ഉഴാനും അതുപോലെ പാടം പൂട്ടാനും ഒക്കെ ആയിട്ടാണ് ട്രാക്ടറുകൾ ഉപയോഗിക്കാറുള്ളത്. പണ്ടുകാലത്ത് കാള കളെയും മറ്റും വച്ചു കണ്ടം പൂട്ടിയിരുന്ന സമയത്തു വളരെ അധികം വിപ്ലവം തീർത്തു ആയിരുന്നു ട്രാക്ടറുകളുടെ വരവ്. ഒരു കാളയെ വച്ചു ഒരു കണ്ടം പൂട്ടുന്നതിന് എടുത്തിരുന്ന പകുതി സമയം പോലും ഇപ്പോൾ വേണ്ട എന്നാണ് ട്രാക്ടറുകൾ വന്നതോട്  കൂടെ ഉണ്ടായ ഉപകാരം. മാത്രമല്ല സമയത്തു കൃഷിയും മറ്റും തുടങ്ങാൻ സാധിക്കും എന്നതിന് ഉപരി ഒരു മിണ്ടാ പ്രാണിയുടെ ദുരിതം പൂർണ മായി അവസാനിച്ചു കൊണ്ടും ആയിരുന്നു ട്രാക്ടറുകൾ അന്ന് വിപണയിൽ കൊണ്ട് വന്നത്.

 

ഇത്തരത്തിൽ ഉള്ള ട്രാക്ടറുകൾ എല്ലാം പൊതുവെ മറ്റുള്ള വാഹനങ്ങളെക്കാൾ ഏറെ ചെളിയിലും അതുപോലെ തന്നെ പാടത്തെ ഇളകി കിടക്കുന്ന മാണിക്കും എല്ലാം ഓടിച്ചു പോകുന്നതിനു വളരെ അധികം കാര്യക്ഷമത ഏരിയ ഒന്ന് തന്നെ ആണ്. അങ്ങനെ ഒരു ട്രാക്ടർ നിറച്ചും കരിമ്പിന്റെ ലോഡ് കയറ്റി പോയപ്പോൾ ആ ട്രാക്ടർ ഭാരം താങ്ങാൻ കഴിയാതെ തല കീഴായി മറയാൻ ശ്രമിച്ചപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.