നമ്മുടെ നാട്ടിൽ ഒരുപാട് തരത്തിൽ ഒരുപാട് വെറൈറ്റി ബ്രെഡ് കളോട് കൂടിയ നായ്ക്കളെ പലരും വളർത്തു മൃഗങ്ങൾ എന്ന നിലയിൽ വളർത്തി പരിപാലിച്ചു വരാറുണ്ട്. അതിൽ കേരളത്തിൽ വളരെ അധികം പ്രചാരമുള്ള നായകൾ ആണ് പഗ്ഗ്, ഡോബർമാൻ, ജർമ്മൻ ഷിപ്പർഡ്, ലാബ്‌റോഡോർ, എന്നിവ. ഇത്തരത്തിൽ ഉള്ള നായകൾ ആണ് നമ്മൾ പൊതുവെ പല വീടുകളിലും മറ്റും ആയി കൂടുതൽ ആയും കാണാറുള്ളത്. എന്നാൽ ഇവയെ ഒക്കെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എല്ലാം വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
നമ്മുടെ നാട്ടിൽ ഏറ്റവും കുറവായി കണ്ടു വരുന്ന ഒരു ഇനം നായ ആണ് സൈബീരിയൻ ഹസ്‌കി. കാരണം ഇവയ്ക്ക് മറ്റുള്ള വളർത്തു നായയെക്കാളും വളരെ അധികം വിലയും അതുപോലെ തന്നെ പരിചരണവും വളരെ കൂടുതൽ ആയി വേണ്ട ഒരു ഇനം നായ ആണ്. അത്തരത്തിൽ ഒരു ഹസ്‌കി ഇനത്തിൽ പെട്ട ഒരു നായ അവശനായി എല്ലും തോലയി കണ്ടെത്തുകയും അതിനെ ഏറ്റെടുത്തു പരിപാലിക്കാൻ ശ്രമിക്കുകയും ചെയ്തു.അതിനെ മരണത്തിൽ നിന്നും പുതു ജീവനിലേക്ക് തിരിച്ചു കൊണ്ടു പോന്ന കഴച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.