അവൻ ഉറങ്ങുമ്പോൾ കാവലിരിക്കുന്നത് കരിമൂർഖൻ…!

ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. എന്നാൽ ഇവിടെ അതെ വിഷമുള്ള ഒരു കരി മൂർഖൻ ഒരു കുഞ്ഞിന് കാവലിരിക്കുന്ന എന്ന് പറഞ്ഞാൽ വളരെ അധികം അത്ഭുതം തോന്നി പോകുന്നു അല്ലെ… അതെ ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള അത്ഭുതം നിറഞ്ഞ ഒരു കാഴ്ചയാണ് കാണാൻ സാധിക്കുക. ലോകത്തിൽ വച്ച് തന്നെ ഏറ്റവും വിഷമടങ്ങിയ ഒരു പാമ്ബാണ് കരി മൂർഖൻ എന്ന് എല്ലാവര്ക്കും അറിയാം. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..

എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. എട്ടടി മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. ഇത്തരത്തിൽ അപകടകാരിയായ ഒരു പാമ്പ് ഒരു കുഞ്ഞിന് കവലിരിക്കുന്നതിന്റെ ചുരുളഴിയാത്ത രഹസ്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാവുന്നതാണ്.

 

 

Leave a Reply

Your email address will not be published.