അസിഡിറ്റി അകറ്റാൻ ഗ്രാമ്പു ഉപയോഗിച്ചുകൊണ്ട് ഒരു പരിഹാരം…!

അസിഡിറ്റി അകറ്റാൻ ഗ്രാമ്പു ഉപയോഗിച്ചുകൊണ്ട് ഒരു പരിഹാരം അത് എങ്ങിനെ ആണ് എന്നുള്ളത് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്‌. നമ്മൾ സാധാരണയായി ഭക്ഷണത്തിൽ മണത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന ഒരു സുഗന്ധ വ്യഞ്ചനമാണ് ഗ്രാമ്പു. പൊതുവെ ഇത് ചിക്കൻ, ബീഫ് എനിക്കറികൾ വായിക്കുമ്പോഴും ബിരിയാണി വയ്ക്കുമ്പോഴുമെല്ലാം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പലതരം മസ്അലകൾ ഉണ്ടാക്കുന്നതിൽ ചേർക്കുന്ന മെയിൻ ഇൻഗ്രീഡിയന്റും കൂടെയാണ് ഗ്രാമ്പു.

 

ഇത് പല്ലുവേദനയുള്ളപ്പോൾ വേദനയുള്ള പല്ലിന്റെ അവിടെ ഒന്ന് ചതയ്ച്ചു വയ്ക്കുന്നത് വേദനയ്ക്ക് അല്പനേരത്തെ ആശ്വാസത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇതിനു വേണ്ടി ഗ്രാമ്പുവിന്റെ ഓയിലും വിപണിയിൽ നിന്നും ലഭിക്കുന്നതാണ്. ഇതിന്റെ പ്രതേകതരത്തിലുള്ള ചവർപ്പും എരിവുമെല്ലാം ആണ് ഇതിന്റ രുചിയായി കണക്കാക്ക പെടുന്നത്. എന്നാൽ ഈ ഗ്രാമ്പു നിങളുടെ ശരീരത്തിൽ ഉണ്ടാകുന്ന അസിഡിറ്റി മാറുന്നതിനും വളരെ അതികം സഹായകരം ആണ്. നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ കുഴപ്പം കൊണ്ടോ അല്ലെങ്കിൽ ഭക്ഷണം നല്ല രീതിയിൽ ദഹിക്കാതെ വരുമ്പോൾ എല്ലാം ഉണ്ടാകുന്ന അസിഡിറ്റി നെഞ്ചേരിച്ചിൽ എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾക്ക് ഒരു അടിപൊളി പരിഹാരം ആയി വെറും ഗ്രാമ്പൂ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള അടിപൊളി വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.