അഹങ്കാരം കാരണമല്ലേ ഈ മൂന്ന് മരണം …..!

അഹങ്കാരം കാരണമല്ലേ ഈ മൂന്ന് മരണം …..! ആനയ്ക്ക് പരിചയമില്ലാത്ത ഒരു ആൾ ആനയുടെ കൊമ്പിൽ പിടിച്ചപ്പോൾ ആന ഇടയുക ആയിരുന്നു. അതിനെ തുടർന്ന് ആ ഉത്സവ പറമ്പിൽ പൊളിഞ്ഞത് മൂന്നു ജീവനുകൾ ആയിരുന്നു. ഉത്സവത്തിന് എത്തിയ എല്ലാ ആളുകളെയും വളരെ അധികം ഞെട്ടിച്ച ഒരു കാഴ്ച തന്നെ ആയിരുന്നു അത്. കേരളത്തിന്റെ കോന്നി കാടുകളിൽ പിറന്നു വീണ ആന നാട്ടാന ചന്ദത്തിന്റെ എല്ലാ ലക്ഷണവും ഉള്ള ആന. മാത്രമല്ല ഒരു നാടൻ ആനയ്ക്കു വേണ്ട വെറും വാശിയും ഉള്ള ഒരു ആന തന്നെ ആയിരുന്നു.

 

അഴക് കൊണ്ടും ആണത്തം കൊണ്ടും ഒരുപാട് ആരാധകർ ഉള്ള ഒരു ആന. ഒപത്തടി ഉയരം ഉള്ളു എങ്കിൽ പോലും തടി പണി ചെയ്തു ഉറച്ച നല്ല ശരീരവും അഴകും ആണ് ഈ ആനയ്ക്കുള്ളത്. എന്നിരുന്നിട്ട് കൂടെ ഈ കൊലപാതകങ്ങൾ ആനയുടെ സൽപ്പേരിനെ ഇല്ലാതാക്കി എന്ന് തന്നെ പറയാം. ഉത്സവത്തിന് ആന പിടയുന്ന ഒരുപാട് സംഭവങ്ങൾ കണ്ടിട്ടുണ്ട് അതെല്ലാം ആനയ്ക്ക് മദം പൊട്ടിയ സാഹചര്യത്തിൽ ഒക്കെ ആവും. എന്നാൽ ഇവിടെ ആനയുടെ തുമ്പി കൈ പിടിച്ചതിനെ തുടർന്ന് ആന ഇടഞ്ഞു മൂന്നു പേരെ കൊലപ്പെടുത്തിയ കാഴ്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *