ആംബുലൻസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ…!

ആംബുലൻസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ…! നമുക്കറിയാം ആസന്ന നിലയിൽ ഉള്ള ആളുകളെ കൊണ്ട് പോകുന്നതിനുള്ള ഒരു വാഹനം ആണ് ആംബുലൻസ് അതുകൊണ്ട് തന്നെ അത് എത്ര വേഗതിയിൽ പോയാലും ഒരു കുഴപ്പവും സംഭവിക്കുന്നില്ല. ഒരു ആംബുലൻസ് അതിന്റെ സൈറൺ മുഴക്കി പോകുമ്പോൾ വഴിയിൽ ഉള്ള എല്ലാ വാഹനങ്ങളും വഴി മാറി കൊടുക്കേണ്ടത് വളരെ അധികം അത്യാവശ്യം ആണ്. അല്ലങ്കിൽ അപകടത്തിൽ പെട്ട് കൊണ്ട് പോകുന്ന ആളുടെ ജീവൻ തന്നെ നഷ്ടമാകുന്നതിനു കാരണം ആയേക്കാം.

ആംബുലൻസ് പോകുന്ന സമയത് അത് ഹോൺ എത്ര നീട്ടി അടിച്ചാൽ പോലും വഴി മാരിക് കൊടുക്കാതെ അതിനു മുന്നിൽ കിടന്നു കളിക്കുന്ന ചില മനുഷ്യപ്പറ്റില്ലാത്ത ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അത് മാത്രമല്ല ഇത്രയും വേഗതയിൽ അത്യാവശ്യമായി റോഡിലൂടെ പോകുമ്പോൾ അതിനു മുന്നിൽ കയറി വണ്ടി ശ്രദ്ധയില്ലാതെ എടുക്കുകയും ചെയുന്നത് കണ്ടിട്ടുണ്ട്. അതെല്ലാം രണ്ടാമതൊരു അപകടത്തിലേക്കാണ് നയിക്കുന്നത്. അത്തരത്തിൽ ആംബുലൻസ് ചീറി പാഞ്ഞു വരുന്നത് കാര്യം ആക്കാതെ റോഡ് മുറിച്ച കടക്കാൻ ശ്രമിച്ച ഒരു ബൈക്കും ആയി പോയ യുവാവിന്റെ ദേഹത് ആംബുലൻസ് ചെന്ന് ഇടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്.