ആനത്താര കണ്ടിട്ടുണ്ടോ..! മനോഹരമായ ഒരു കാഴ്ച

ആനത്താര കണ്ടിട്ടുണ്ടോ..! മനോഹരമായ ഒരു കാഴ്ച. കാട്ടിലൂടെ ഉള്ള സഞ്ചാര പാതയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ച ആയിരിക്കും. ആനകൾ കൂട്ടം കൂട്ടം ആയി കടന്നു പോകുന്നത് ആനത്താരകൾ. അത്തരത്തിൽ ആനകൾ കടന്നു പോകുന്ന ആ വഴിയേ വിശേഷിപ്പിക്കുന്ന ഒരു പേര് ആണ് ആനത്താര. അത്തരത്തിൽ വളരെ അപൂർവങ്ങളിൽ അപൂർവം ആയി മാത്രം കണ്ടു വരാറുള്ള ആന താരകളുടെ കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഇത്തരത്തിൽ ഉള്ള ആനത്താരകൾ വളരെ അധികം മനോഹരം ആണ് എങ്കിൽ പോലും ചിലപ്പോൾ ഒക്കെ അതിലൂടെ സഞ്ചരിക്കുക സഞ്ചാരികളുടെ ക്രമക്കേടുകൾ മൂലം അത് അപകടത്തിൽ ചെന്നും ഭവിക്കാറുണ്ട്.

ആനകൾ സ്വായരമായി കടന്നു പോകുന്ന വഴിൽ ഉയർന്ന ശബ്ദത്തോടെ ഹോൺ മുഴക്കിയും അതുപോലെ തന്നെ അവയെ വളരെ അധികം അഗ്രസ്സീവ് ആക്കിയും ഒക്കെ പണി വാങ്ങി കൂട്ടുന്ന ഒരുപാട് കാഴ്ചകൾ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ആനത്താരകളിലൂടെ ആനകൾ സ്വായര്യമായി കടന്നു പോകുമ്പോൾ വളരെ അധികം സൈലന്റ് ആയി വേണം കാണാൻ. ഇവിടെ ഈ വിഡിയോയിൽ അത്തരത്തിൽ സഞ്ചാരികളുടെ സഹകരണം കൊണ്ട് മനോഹരമാക്കി തീർത്ത ആനത്താര ഈ വീഡിയോ വഴി കാണാം.

 

https://www.youtube.com/watch?v=pwZxU8Mi-fU

 

Leave a Reply

Your email address will not be published.