ആനപോലുള്ള തവളകളെ പിടിച്ചു സൂപ് ഉണ്ടാക്കിയപ്പോൾ…!

ആനപോലുള്ള തവളകളെ പിടിച്ചു സൂപ് ഉണ്ടാക്കിയപ്പോൾ…! അതും നമ്മൾ പൊതുവെ കണ്ടിട്ടുള്ള താവളകളിൽ നിന്നും എല്ലാം പത്തിരട്ടി വലുപ്പത്തിൽ ഉള്ള തവളകളെ വച്ച് കൊണ്ട്. പൊതുവെ കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവിയാണ് തവളകൾ എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ അതുപോലെതന്നെ ഇന്ന് ലോകത്തിൽ നിന്നും അപ്രതീക്ഷിതമായി ക്കൊണ്ടിരിക്കുന്ന ജീവികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന റെഡ് ഡാറ്റ ബുക്കിൽ ഏർപ്പെടുന്ന ഒരു ജീവികൂടി ആയിമാറിയിരിക്കുകയാണ് തവളകൾ.

അതിൽ പലരും തവളയെ പിടികൂടി കറിവയ്ക്കുന്നതിനും മറ്റും ആയി ഇവയെ പിടികൂടുന്നത് കൊണ്ടുതന്നെ ആണ് എന്ന് പറഞ്ഞു വരുന്നുണ്ട്. പണ്ടുകാലത്ത് മഴക്കാലത്തിന്റെ വരവറിയിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നത് ഈ തവളകൾ തന്നെയാണ്. പാടത്തും പറമ്പിലും പലതരത്തിലുള്ള കുളങ്ങളിലും പുഴകളിലുമൊക്കെ ഇതിന്റെ നിറഞ്ഞ സാനിധ്യം കൊണ്ടുവരുന്നതാണ്. എന്നാൽ ആ ജീവി തന്നെ ആണ്ഇ പ്പോൾ വംശനാശ ഭീഷിണി നേരിടുന്നത്. പലതരത്തിലും പല വെറൈറ്റികളിലുമുള്ള തവളെ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വത്യസ്തമായി സാധാരണ തവളകളെ ക്കാൾ പത്തിരട്ടി ഒരു മനുഷ്യനോളം വലുപ്പത്തിലും ഉള്ള തവളകളെ പിടികൂടി അതിനെ സൂപ്പ് വയ്ക്കുന്നതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.