ആനയെക്കാൾ വലിയ കൊമ്പുള്ള പശു….!

നമ്മൾ പൊതുവെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊമ്പ് ഉള്ള ഒരു മൃഗം ഏതാണ് എന്ന് ചോദിച്ചാൽ എല്ലാവര്ക്കും ഒരു ഉത്തരം ആണ് ഉണ്ടാകുക. അത് ആന എന്ന് ആയിരിയ്ക്കും. അതെ ആനയ്ക്ക് തന്നെ ആണ് കരയിലെ ഏറ്റവും വലിയ കൊമ്പ് ഉള്ളത്. എന്നാൽ ആ ധാരണ ഇപ്പോൾ തെറ്റാണു എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ. ആനയെക്കാളും വലിയ കൊമ്പുകളോട് കൂടിയ ഒരു മൃഗം അത് നമ്മൾ പൊതുവെ കണ്ടിട്ടുള്ള ഒരു കാളയുടെ വർഗ്ഗത്തിൽ പെട്ട വലിയ കൊമ്പ് ഉള്ള മൃഗത്തെ ഇപ്പോൾ കണ്ടെത്തിയിരിക്കുക ആണ്.

ഈ കൊമ്പുകൾ ആണ് ഈ മൃഗങ്ങളുടെ എല്ലാം സ്വയം രക്ഷയ്ക്ക് സഹായകരമാകുന്നത്. അതുകൊണ്ടുതന്നെ ആണ് ഈ ലോകത്തിൽ ഓരോ ജീവിയുടെ അതിജീവനത്തിനു ആവശ്യമായ ശരീരഘടന തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്ന് പറയുന്നത്.സാധാരണ ആന, പശു, കാള, പോത്ത്, കാണ്ടാമൃഗം, മ്ലാവ്, മാൻ എന്നീജീവികൾക്ക് ആണ് ഒരുവിധം വലുപ്പമുള്ള കൊമ്പുകൾ കാണാൻ സാധിക്കുക. സാധാരണ ആന ആണ് ഏറ്റവും വലിയ മൃഗം. എന്നാൽ ഈ വിഡിയോയിൽ നിങ്ങൾക്ക് ആനെയെക്കാളും ഉപരി അവയുടെ ശരീരത്തെക്കാൾ വലുപ്പമുള്ള കൊമ്പുള്ള ഒരു പശുവിനെ നിങ്ങൾക്ക് കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.