ആനയെയും കുഞ്ഞിനെയും തീകൊളുത്തിആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് സംഭവിച്ചത്…..!

കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങി അവിടെ ജീവിക്കുന്ന ജന വാസികളെ എല്ലാം ആക്രമിക്കുന്ന ന്യൂസുകളും മറ്റും നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ആനകളെ കൃഷിസ്ഥലത്തുനിന്നും വാസ സ്ഥലങ്ങളിൽ നിന്നും എല്ലാം ആകാട്ടുന്നതിനു പല തരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കാറുണ്ട് അതിൽ ഒന്നായിരുന്നു തീ കൊളുത്തി ആനയെ പേടിപ്പിക്കുന്നത്. എന്നാൽ ഇവിടെ  അതുപോലെ ആനയെ ഓടിപ്പിക്കുന്നതിനു തീ കൊള്ളികൾ ഉപയോഗിച്ചു ഓടിക്കുന്നതിനു ഇടെ ഒരു ആനക്കുട്ടിക്കു പൊള്ളൽ ഏറ്റത്തിനെ തുടർന്ന് തള്ള ആന കാണിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.

 

അത് ആന ആയാലും മനുഷ്യൻ ആയാലും ശരി സ്വന്തം കുഞ്ഞിന് നൊന്താൽ ഏതൊരു അമ്മയ്ക്കും നോക്കി നിൽക്കാൻ സാധിക്കില്ല. അവരുടെ കുട്ടിക്ക് ഒരു പോറൽ ഏറ്റാൽ താന്നെ അവർക്ക് വളരെ അധികം ഭ്രമം പിടിക്കും. അതിനു ഒരു ഉദാഹരണം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. അതും നാട്ടുകാർ എല്ലാം ചേർന്ന് തന്റെ കുഞ്ഞിനെ തീകൊളുത്തി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഒരു തള്ള ആന ആ നാട്ടുകാർക്ക് നേരെ പാഞ്ഞു അടുക്കുകയും പിന്നീട് നടന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.