ആഫ്രിക്കൻ ഒച്ച് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ…!

ഒച്ചുകളിൽ വച്ച് ഏറ്റവും വലിയ ശരീരം ഉള്ള ഒച്ചുകൾ ആണ് ആഫ്രിക്കൻ സ്നൈൽസ് അഥവാ ആഫ്രിക്കൻ ഒച്ചുകൾ. ഇവ മറ്റുള്ള ഒച്ചുകളെക്കാൾ വളരെ അതികം അപകടകാരികൾ ആണ്. മാത്രമല്ല ഇത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് നമ്മുടെ നാട്ടിൽ ഉള്ള കർഷകരെ ആണ്. അത്തരത്തിൽ ഒരു വലിയ ഒച്ചായ ആഫ്രിക്കൻ ഒച്ച് മുട്ടയിടുന്നത് നിങ്ങൾകണ്ടിട്ടുണ്ടോ…! പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യർക്കും ചില ജീവികളും മാത്രം ആണ് ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുന്നത്. എന്നാൽ ഇത് മറ്റു ചില ജീവികളുടെ കാര്യത്തിൽ നേരെ തിരിച്ചാണ്. ഒരു പ്രസവത്തിൽ തന്നെ അനവധി കുഞ്ഞുങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കരയിലെ പല ജീവികളുടെയും പ്രസവം നാം കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരത്തിൽ പെട്ട കുറച്ചു ജീവികൾ കുഞ്ഞുങ്ങൾക്ക് ജീവൻ നൽകുന്ന കാഴ്ച പൊതുവെ വിരളമായിരിക്കും. എന്നാൽ ഇവിടെ ഒരു മനുഷ്യൻ ഒച്ചിന്റെ ശരീരത്തിൽ നിന്നും മുട്ടകൾ പുറത്തെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.