ആമസോൺ കാടുകളിൽ നിന്നും കണ്ടെത്തിയ ഭീകര അനകോണ്ട…!

ആമസോൺ കാടുകളിൽ നിന്നും കണ്ടെത്തിയ ഭീകര അനകോണ്ട…! ലോകത്തിലെ ഏറ്റവും വലിയ ജൈവ വ്യവസ്ഥ നില നിൽക്കുന്നതും അതുപോലെ തന്നെ ഏറ്റവും അതികം വ്യത്യസ്ത ഇനത്തിൽ പെട്ട അപകടകരമായ ജീവികൾ ഉള്ളതും ആയ ഒരു വന പ്രദേശം ആണ് ആമസോൺ കാടുകൾ. അവിടെ ആയുധങ്ങൾ കൊണ്ടുചെന്നാൽ പോലും അത്തരത്തിലുള്ള ഭീകര ജീവികളെ നേരിടാനായി സാധ്യമല്ല. പാമ്പുകളിൽ വച്ച് ഏറ്റവും വലിയ പാമ്പുകൾ എന്ന് വിശേഷിപ്പിക്കുന്ന ഒരു ഇനം പാമ്പുകളാണ് അനകോണ്ട എന്ന നാമത്തോടുകൂടിയ പാമ്പ്. ഇവ പൊതുവെ മലമ്പാമ്പുകളെപോലെയും മറ്റുപാമ്പുകളെപോലെയുമൊന്നും മനുഷ്യവാസം സ്ഥലങ്ങളിലോ അതുപോലെതന്നെ ആർക്കും അത്രപെട്ടെന്ന് എത്തിച്ചേരാൻ സാധിക്കുന്ന പ്രദേശങ്ങളിലോ വസിക്കുന്ന പാമ്പുകൾ അല്ല.

 

അനാക്കോണ്ടകളെ കാണണമെങ്കിൽ ഒന്നെകിൽ സിനിമയിലോ അല്ലെങ്കിൽ മൃഗശാലയിലോ മറ്റും മാത്രമാണ് ഇതിന്റെ ചെറിയ വകബദ്ധങ്ങൾ കാണാൻ കഴിയുക. അപൂർവ്വയിനത്തിൽ പെട്ട ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ആമസോൺ കാടുകൾ. ഇവിടെ ഒട്ടേറെ അപകടകാരികളായ ജീവികളുടെയും മെയിൻ വാസസ്ഥലമാണ് എന്ന് പറയാം. അതുപോലെ ഒട്ടേറെ വലുതും ചെറുമായ ജീവികളും കൊടിയ വിഷമുള്ളതും ആക്രമകാരിയായ ജീവി വർഗങ്ങളെയും കാണാനായി സാധിക്കുന്നതാണ്. അത്‌കൊണ്ടുതന്നെ അവിടേക്കുള്ള മനുഷ്യന്റെ യാത്ര വളരെ പേടിക്കേണ്ട ഒന്നുതന്നെയാണ്. എന്നാൽ അവിടേക്കുള്ള മനുഷ്യന്റെ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഒരു അപകടകാരിയായ വലിയ അനാക്കോണ്ടയുടെ മുന്നിൽ പെട്ടപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.