ആരും ഇത് വരെ ചെയ്യാത്ത ഈ അടുക്കള ടിപ്സ് കണ്ടില്ലെങ്കിൽ നഷ്ടം…!

എല്ലാവര്ക്കും വിഷമുള്ള ഒരു സാധനം തന്നെ ആണ് തണ്ണിമത്തൻ എന്നാൽ ഇത് വാങ്ങി കഴിഞ്ഞാൽ അത് മൊത്തം ആയി ചിലപ്പോൾ കഴിക്കാൻ സാധിക്കാറില്ല. അങ്ങനെ വരുമ്പോൾ അതിന്റെ പകുതി മാത്രം മുറിച്ചുകൊണ്ട് മറ്റേ പകുതി ഫ്രിഡ്ജിന്റെ മറ്റോ വാക്കുകയാണ് പതിവ്. എന്നിരുന്നാലും ഇങ്ങനെ വച്ച് കഴിഞ്ഞാൽ പഴയ ആ ഒരു ഫ്രഷ്‌നെസ്സ് നഷ്ടപ്പെടുക മാത്രം അല്ല ആ മുറിച്ച ഭാഗം മൊത്തത്തിൽ മാസമായി പോവുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ആയ പ്രശനം നിങ്ങൾക്ക് ഉണ്ടാകില്ല. വേനൽ കാലത്തിന്റെ വരവോടുകൂടി ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നതും ഏറ്റവും കൂടുതൽ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന് ബത്തയ്ക്ക, കുമ്മാട്ടിക്ക എന്നിങ്ങനെ പലയിടങ്ങളിലും പല പേരുകൾ ആണ്.

നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിച്ചു ശരീരം ഇപ്പോഴും ഈർപ്പമുള്ളതാക്കാനും ഇത് സഹായകരമാണ്. മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായ ഒന്നാണ് മഞ്ഞ കളറുള്ള തണ്ണിമത്തൻ. സാധാരണ ഇതിന്റെ അകകാമ്പിന്റെ നിറം ചുവപ്പിൽ നിന്നും വത്യസ്തമായി മഞ്ഞകളറാക്കി വികസിപ്പിച്ചെടുത്തത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. എന്നാൽ ഇത്തരത്തിൽ ഏവരുടെയും പ്രിയപ്പെട്ട തണ്ണിമൻ മുറിച്ചുകഴിഞ്ഞാലും മാസമായി പോകാതിരിക്കാനുള്ള ടിപ്സ് ഉള്പടെ ഒട്ടനവധി ടിപ്സ് ഈ വീഡിയോ വഴി കാണാം.