ആഹാരം കിട്ടാതെ ഒരു ആന ചെരിഞ്ഞനിലയിൽ കണ്ടെത്തിയപ്പോൾ…!

ആഹാരം കിട്ടാതെ ഒരു ആന ചെരിഞ്ഞനിലയിൽ കണ്ടെത്തിയപ്പോൾ…! നമ്മുടെ നാട്ടിലെ ആനകളെ പോലെ കാട്ടിൽ വസിക്കുന്ന ആനകൾക്ക് എല്ലായിപ്പോഴും ആഹാരം ലഭിച്ചു എന്ന് വരില്ല. പലപ്പോഴും അവ കാടിറങ്ങി നാട്ടിൽ വന്നു കൃഷി ഇടങ്ങളിൽ പോയി അവിടെ ഉള്ള കരിമ്പും പച്ച കറിയും എല്ലാം നശിപ്പിക്കുന്നത്. അവർക്ക് കാട്ടിൽ മുൻപ് ലഭിച്ചിരുന്ന ഭക്ഷണങ്ങൾ ഇപ്പോൾ ലഭിക്കാതെ വരുന്ന ഒരു സ്ഥിതി ആയതു കൊണ്ട് മാത്രം ആണ്. അതുകൊണ്ട് തന്നെ അവർക്ക് ഭക്ഷണം ലഭിക്കുന്നതിന് വേണ്ടി നാട്ടിൽ ഇറങ്ങി ഇതുപോലെ കൃഷിയും മറ്റും തിന്നേണ്ടി വരുന്നുണ്ട്.

 

എന്നാൽ അത് നാട്ടു വളർത്തിയ ആ പാവം കർഷകർക്ക് വലിയ വേദന തന്നെ ആണ് സൃഷ്ടിയ്ക്കുന്നത്. ആ കൃഷി വിളവെടുത്തു കിട്ടുന്ന കാശു കൊണ്ട് വേണം അവർക്ക് ഭാവി കാര്യങ്ങൾ ഉൾപ്പടെ പലതും നടത്താൻ. അതുകൊണ്ട് തന്നെ അത്തരത്തിൽ ആന വരുമ്പോൾ അവർ പല മാര്ഗങ്ങള് ഉപയോഗിച്ച് അതിനെ വീണ്ടും കട്ടിയ്ക്ക് തന്നെ ഓടിച്ചു വിടുക തന്നെ ചെയ്യും. അത്തരത്തിൽ കാട്ടിൽ ഒരു ആന ആഹാരം ഒന്നും കഴിക്കാതെ കുറെ നാൾ പട്ടിണി കിടന്നു ചെരിഞ്ഞപ്പോൾ അതിന്റെ കണ്ടെത്തിയ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.