ആ നായകുട്ടിയുടെ അവസ്ഥ കണ്ടോ…! കണ്ണ് നിറഞ്ഞുപോകും

വളരെ അതികം വേദനിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. അതും ഒരു നായകുട്ടി അതിന്റെ അപകടത്തിൽ പെട്ടു മരണമടഞ്ഞ അമ്മയുടെ മുന്നിൽ നിസ്സഹായനായി നിൽക്കുന്ന ഒരു കാഴച്ച. നമ്മൾ റോഡിലൂടെ പോകുമ്പോൾ പൂച്ച പട്ടി ഉള്പടെ ഒരുപാട് മൃഗങ്ങൾ വഴിയിൽ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്മൾ പലപ്പോഴും നമ്മൾ അവയെ കണ്ടാൽ പോലും അവഗണിച്ചു പോകുന്ന ഒരു സ്ഥിതി ഉണ്ടാകാറുണ്ട്. അതുപോലെ ഒരു പട്ടിയും അതിന്റെ കുഞ്ഞും ആക്സിഡന്റ് ആവുകയും അതിൽ ആ പട്ടി തൽക്ഷണം മരണപ്പെടുകയും ചെയ്തപ്പോൾ അതിൽ നിന്നും രക്ഷപെട്ട നായക്കുട്ടി അമ്മയെ വിളിച്ചു കരഞ്ഞു നടക്കുന്ന ഒരു കാഴ്ച വളരെ അധികം വിഷമകരം ആയിരുന്നു.

അതിനു മര്യാദയയ്ക്ക് നടക്കാൻ പോലും ആകാതെ നിരങ്ങി നിരങ്ങി റോഡ് സൈഡിലൂടെ അമ്മയെ തിരഞ്ഞു അലയുക ആയിരുന്നു. എന്നാൽ ആ അലച്ചിലിനോടുവിൽ ആ നയകുട്ടി കണ്ട കാഴച്ച വളരെ അധികം വിഷമം ഉണ്ടാക്കുന്നതായിരുന്നു. അതും സ്വന്തം അമ്മ ചോരയിൽ വരുന്നു മരിച്ചു കിടക്കുന്നത്ക. ആ നായ കുട്ടിയുടെ വിഷമിപ്പിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. ഈ വീഡിയോ കണ്ടു നോക്കൂ.

 

https://www.youtube.com/watch?v=wRFbVOvbG101