ഇങ്ങനെ ചെയ്താല്‍ മതി ബിപി മരുന്നില്ലാതെ കുറയ്ക്കാം

ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്. എന്നാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉള്ള അടിപൊളി വഴികൾ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം.

രക്തസമ്മർദ്ദത്തിന് മെയിൻ കാരണം എന്ന് പറയുന്നത് രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് നിങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ പ്രസ്നങ്ങളിലേക്ക് വഴിവച്ചേക്കാം. ഇത് കുറയ്ക്കുന്നതിന് വേണ്ടി നമ്മൾ ഒരുപാട് തരത്തിൽ ഉള്ള പരീക്ഷണങ്ങളും നടത്തി എല്ലാം പരാജയ പെട്ടിട്ടുണ്ടാകും. എന്നാൽ ഈ വിഡിയോയിൽ നിങ്ങൾക്ക് നിങ്ങളുടെ ഉയർന്ന രക്തസമ്മർദ്ദം മരുന്നില്ലാതെ കുറയ്ക്കാനുള്ള അടിപൊളി വിദ്യകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. നിങ്ങളുടെ എത്ര വലിയ ബ്ലഡ് പ്രെഷർ കുറയ്ക്കാവുന്നതാണ്. അതിനായ് വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published.