ഇങ്ങനെ നന്മയുള്ള മനുഷ്യരും ഈ ലോകത്തുണ്ട്

ഇങ്ങനെ നന്മയുള്ള മനുഷ്യരും ഈ ലോകത്തുണ്ട്. അതുകൊണ്ട് തന്നെ ആണ് ഇത്തരത്തിൽ ചീറി പാഞ്ഞു വരുന്ന ഒരു ട്രെയിനിന്റെ മുന്നിലേക്ക് ചാടുവാൻ പോയ ആളെ അതിൽ നിന്നും പിന് തിരിപ്പിച് പുതിയ ഒരു ജീവിതത്തിലേക്ക് കൊണ്ട് വരൻ തന്നെ സാധിച്ചത്. അല്ലെങ്കിൽ എല്ലാവരും നോക്കി നിൽക്കെ അയാൾ അവടെ കിടന്നു മരിച്ചിരുന്നേനെ. എല്ലാവര്ക്കും സ്വന്തം കാര്യം മാത്രം നടക്കണം അതിനു വേണ്ടി ആരെയൊക്കെ ബാലീ കഴിപ്പിച്ചാലോ അല്ലെങ്കിൽ ബുദ്ധി മുട്ടിച്ചാലോ ഒന്നും കുഴപ്പം ഇല്ല എന്ന മട്ടിലുള്ള ആളുകൾ ജീവിക്കുന്ന ഈ കാല്ഗഘട്ടത്തിൽ തന്നെ ഇത്തരം ഒരു നല്ല കാര്യം കാണുക എന്ന് പറയുമ്പോൾ തന്നെ അവളരെ അധികം അത്ഭുതവും അതുപോലെ തന്നെ സന്തോഷവും ആണ് തോന്നുന്നത്. പലപ്പോഴും ഒരു ചെറിയ കാര്യം അത് നല്ലതാണെങ്കിലും ചീത്ത ആണെകിലും ചെയ്യാൻ മടിക്കുന്ന ഒരു തലമുറ തന്നെ ആണ് ഇത് എന്ന് ചിന്തിച്ചിരിക്കുന്നവരുടെ ഇടയിലേക്ക് ഇത്തരത്തിൽ ഈ വിഡിയോയിൽ കാണുന്ന പോലെ നല്ലവരായ മനുഷ്യർ ജീവിച്ചിരുപ്പുണ്ട് എന്നതിനുള്ള ഒരു വലിയ ഉദാഹരണത്തിന് കാഴ്ചകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ മനുഷ്യത്വപരമായ ഒരുപാട് പ്രവർത്തികൾ ചെയ്യുന്ന കുറച്ചു മനുഷ്യരുടെ നല്ല കാഴ്ചകൾ ഈ വീഡിയോ വഴി കാണു.