ഇങ്ങനെ പോയാൽ മനുഷ്യന്മാർക്ക് ഒരു പണിയും ഉണ്ടാകില്ല

യന്ത്ര വൽക്കരണം കൊണ്ട് ഒരുപാട് അതികം മാറ്റങ്ങൾ ആണ് ഈ ലോകത് സംഭവിച്ചിരിക്കുന്നത്. മനുഷ്യൻ ഒരു ദിവസം മൊത്തം എടുത്താൽ പോലും ചെയ്യാൻ സാധിക്കാത്ത വിധത്തിൽ ഉള്ള എല്ലാ കാര്യങ്ങളും യന്ത്രം ഉപയോഗിച്ച് കൊണ്ട് വെറും മിനിറ്റുകൾ കൊണ്ട് ചെയ്യാൻ ആയി നമ്മുക്ക് സാധിച്ചു. മാത്രമല്ല ഒരുപാട് തരത്തിൽ ഉള്ള ഉപകാരങ്ങളും ഇതുമൂലം നമുക്ക് ഉണ്ടായിട്ടുണ്ടെങ്കിലും. യന്ത്രങ്ങൾ വന്നതോട് കൂടി പലരുടെയും പണി പോയ അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ എല്ലവരുടെയും പണി പോകും എന്ന് ഉറപ്പുള്ള ഒരു കാര്യം ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

പത്താളുകൾ ഒന്നിച്ചു കൊണ്ട് ചെയ്യേണ്ട കാര്യം ഒരു യന്ദ്രം ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന ഒരു അവസ്ഥ ആയി മാറും ഇനി വരൻ പോകുന്ന കാലം. അത്തരത്തിൽ ഉള്ള യന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി മാത്രം ആകും ഇത്തരത്തിൽ ഉള്ള മനുഷ്യരുടെ ആവശ്യം എന്ന് തെളിയിക്കുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. മലയാളികൾക്ക് വളരെ അധികം ഇഷ്ടപെട്ട മേളം പോലും കൊട്ടാൻ ഇനി മാററുമാരുടെ ആവശ്യം ഇല്ല എന്നും ഇതെല്ലം ഒരു യന്ദ്രം കൊണ്ട് സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. ഇനി ഇതുപോലെ എന്തൊക്കെ കാണാൻ ഇരിക്കുന്നു എന്ന് നമുക്ക് ഈ വീഡിയോ വഴി കാണാം.