ഇടഞ്ഞ ആനയെ തളക്കാൻ ശ്രമിച്ചപ്പോൾ…!

ഇടഞ്ഞ ആനയെ തളക്കാൻ ശ്രമിച്ചപ്പോൾ…! ഒരു നാട്ടിലെ ഉത്സവത്തിന് കൊണ്ട് വന്ന ആന ക്ഷേത്ര പരിസരത്തു വച്ച് ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാളെ മൃഗീയ മായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ കഴിയുക. പൊതുവെ ഒരു ഉല്സവത്തിനു ആന ഇല്ലാതെ ആ ഉല്സവം പൂർത്തിയാകാറില്ല. വലിയ ജീവിയെ പിടിക്കുകയും അതുപോലെ തന്നെ ആരാധിക്കുകയും ചെയ്യാത്തവർ ആയി നമ്മളിൽ മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല. അത്രയ്ക്കും അതികം ആരാധന വൃന്ദം ആണ് ഇന്ന് ഇത്തരത്തിൽ ഉള്ള ഗജ വീരന്മാർക്ക് ഉള്ളത്.

 

അങ്ങനെ പല തരാം ആചാരങ്ങൾക്കും ഉല്സവത്തിനും എല്ലാം ആനകളെ എഴുന്നള്ളിച്ചു നടത്തി വരാറുണ്ട്. അങ്ങനെ പല ഉത്സവങ്ങൾക്കും ആന ഇടഞ്ഞതും ആയി നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ഉത്സവത്തിന് കൊട്നുവന്ന ആന പെട്ടന്ന് ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ആളുകളെ എല്ലാം ആക്രമിക്കാൻ ശ്രമിക്കുകയും പിന്നീട് ആനയെ തളയ്ക്കാൻ നോക്കുന്നതിന്റെ സാഹസികത നിറഞ്ഞതും അതുപോലെ തന്നെ കണ്ടാൽ പേടി ജനിപ്പിക്കുന്നതും ആയ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ആ ഭീകരത നിറഞ്ഞ ദൃശ്യങ്ങൾക്ക് ആയി ഈ വീഡിയോ മുഴുവൻ ആയും കണ്ടു നോക്കൂ.