ഇടഞ്ഞ പശു വാഹനങ്ങളെ ആക്രമിക്കുന്ന കാഴ്ച…!

ഇടഞ്ഞ പശു വാഹനങ്ങളെ ആക്രമിക്കുന്ന കാഴ്ച…! ഒരു പശു വളരെ ദേശ്യത്തിൽ വന്നു അവിടെ നിർത്തി ഇട്ടിടുന്ന ഒരു ഓട്ടോയുടെ മുന്പത്തുള്ള മഡ്ഗാർഡ് കുത്തിപൊളിക്കുകയും അതുപോലെ തന്നെ മറ്റുള്ള വാഹനങ്ങളെയും ആക്രമിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. നമുക്ക് അറിയാം പൊതുവെ പശുക്കൾ എല്ലാം ഒരു സാധു ജീവി ആണ് എന്നുള്ളത്. എന്നാൽ ഇവിടെ അത് തിരുത്തി കൊണ്ട് ആയിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുന്നത്. നമ്മൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ഉള്ള ഒരു ജീവിയാണ് പശു. കാരണം ഇതിന്റെ പാലുപോലെ തന്നെ പല തരത്തിൽ ഉള്ള ഔഷധങ്ങൾ ഉണ്ടാക്കുന്നതിനു ഇതിന്റെ മൂത്രവും ഉപയോഗിക്കാറുണ്ട്.

 

മാത്രമല്ല പശുവിന്റെ ചാണകവും ചെടികൾക്കും പച്ചക്കറികൾക്കും എല്ലാം വളം ആയി ഇട്ടു കൊടുക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആണ് പശുക്കൾ ഒരുപാട് അതികം ഉപകാരം ഉള്ള ജീവികൾ ആണ് എന്ന് പറയുന്നത്. എന്നാൽ ഇത്തരം ഉപകാരം ഉള്ള ജീവി മാത്രം അല്ല ആരെയും ഉപദ്രവിക്കാതെ നിൽക്കുന്ന ഒരു സാധു ജീവി കൂടെ ആണ് പശു. എന്നാൽ ഇവിടെ ഒരു പശു റോഡിൽ ഉണ്ടായിരുന്ന വാഹങ്ങളെയും ആളുകളെയും എല്ലാം ആക്രമിക്കുന്ന കാഴ്ച്ച ഈ വീഡിയോ വഴി കാണാം.