ഇഡ്ലിചേമ്പും അയൺ ബോക്സും ഉണ്ടോ….! എങ്കിൽ ഇതാ ഒരു അടിപൊളി ടിപ്പ്

ഇഡ്ലിചേമ്പും അയൺ ബോക്സും ഉണ്ടോ….! എങ്കിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന, നിങ്ങൾ ഇതുവരെ അറിയാതെ പോയ ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. ഇഡലി ഇഷ്ടപ്പെടാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. പൊതുവെ ഇഡ്ലിയുടെ ഷേപ്പ് എന്ന് പറയുന്നത് നമ്മുക്ക് എല്ലാവര്ക്കും അറിയാവുന്ന പോലെ നടുഭാഗം പൊന്തി നിൽക്കുന്ന ഒരു വൃത്താകൃതിയിൽ ആണ്. എന്നാൽ നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത വിധം ഇഡലി ഉണ്ടാക്കാൻ എടുക്കുന്ന ഇഡലി ചേമ്പും അയൺ ബോക്സും ഉപയോഗിച്ചുകൊണ്ട് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്യതാൽ ഉണ്ടാകുന്ന അത്ഭുതം എന്താണെന്ന് അറിയാമോ..!

മലയാളികൾ പണ്ടുമുതലേ കഴിച്ചുവരുന്ന മലയാളികളുടെ എന്നല്ല മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരുടെയും ഇഷ്ടം ഭക്ഷണം തന്നെയാണ് ഇഡലി. അതുകൊണ്ട് തന്നെ ഇഡലി കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇഡലി പോലെത്തന്നെ നമ്മുടെ ഇഷ്ടഭക്ഷണം തന്നെയാണ് ദോശ, പൂരി, ഇടിയപ്പം ഒക്കെ. എന്നാൽ ഈ തലമുറയിൽ പെട്ട പലരും ഇഡലി നമ്മുടെ ഭക്ഷണത്തിൽ നിന്നും മാറ്റിനിർത്തുന്നതായി കണ്ടുവരുന്നുണ്ട്. ഇഡലി ഉണ്ടാക്കുന്നതിനു അതുകവും ഉപയോഗിക്കുന്നത് അരിയും ഉഴുന്നനുമാണ്. ഇത്തരത്തിൽ ഇഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇഢലിപാത്രവും അയൺ ബോക്സും ഉപയോഗിച്ചുകൊണ്ടൊരു അടിപൊളി ട്രിക് നിങ്ങൾക്ക് ഈ വിഡിയോവഴി കണ്ടു മനസിലാക്കാവുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/bHUwaBjg9V8