ഇതിന്റെ കയ്യിൽനിന്നുമെങ്ങാനും കുത്തേറ്റാൽ അയാളുടെ പണിതീർന്നതുതന്നെ

ഇതിന്റെ കയ്യിൽനിന്നുമെങ്ങാനും കുത്തേറ്റാൽ അയാളുടെ പണിതീർന്നതുതന്നെ. അത്രയും അതികം അപകടകാരിയാ ആയ ഒരു ജീവിയെ ആണ് പിടിച്ചെടുത്തത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ നമ്മുടെ നാട്ടിലെ തെങ്ങിലും മറ്റും ഉണ്ടാകുന്ന കൊമ്പൻ ചെല്ലി ആണ് എന്നെ കറുത്ത് എന്നാൽ ഇത് അതിനേക്കാൾ എല്ലാം അഞ്ചിരട്ടി വലുപ്പത്തിൽ ഉള്ള ശരീരവും അതിനേക്കാളും വലിയ കൊമ്പുകളോട് കൂടിയ ഒരു ജീവിയാണ്. മറ്റു ഇടങ്ങയിൽ ഒന്നും ഇതുവരെ ഇത്തരത്തിൽ ഉള്ള ഒരു പാറ്റായെയോ അതുപോലെ തന്നെ ഒരു വണ്ടിനെയോ കണ്ടെത്താൻ ആയി സാധിച്ചിട്ടില്ല എന്നുതന്നെ പറയാം.

കൊമ്പൻ ചെല്ലികൾ അല്ലെങ്കിൽ സമാനമായ വണ്ടുകൾ എല്ലാം പൊതുവെ മരത്തിന്റെ ചെറിയ ഓട്ടയിലോ മറ്റും ആയിട്ടാണ് കാണാൻ സാധിക്കാറുള്ളത്. അതും ചെറിയ വലുപ്പത്തിൽ ഉള്ളത് മാത്രം. എന്നാൽ ഇവിടെ വളരെ അധികം വ്യത്യസ്തമായി ഒരു വണ്ട് എന്നും വിശേഷിപ്പിക്കാവുന്ന ഒന്നിനെ കണ്ടെത്തിയിരിക്കുകയാണ്. അതും മറ്റുള്ളവയിൽ നിന്നും ഇരട്ടിയിൽ ഏറെ വലുപ്പത്തോരു കൂടി. ആ കൗതുമേറിയ ജീവിയെ നിങ്ങൾക്ക് ഇതിലൂടേ കാണാൻ സാധിക്കുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടമേറിയ ഒരു ജീവിയെ നിങ്ങൾക്ക്ഈ വീഡിയോയിലൂടെ കാണാം. അതും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിൽ ഒരു ജീവി. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.