ഇതിലും നല്ല റെമഡി ഇല്ല…

ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് കൊതുകു പരത്തുന്ന രോഗം മൂലമാണ്. ഇന്നത്തെ കാലത്തെ കൊറോണ എന്ന മഹാമാരി പോലെത്തന്നെ അന്ന് ഡെങ്കി പനി മൂലം ഒരുപാട് ആളുകൾ മരണപ്പെട്ടിരുന്നു ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ അളവിൽ കൂടുതലാണെങ്കിൽ അതിനുള്ള വാക്സിൻ എല്ലാം നിലവിലുള്ളതുകൊണ്ട് പണ്ടത്തെ അത്ര ഇത് മൂലമുള്ള മരണസംഖ്യ നിലവിൽ ഇല്ല.

ഇന്നലെ കൊതുക് എന്നാവില്ലനെ ഭയക്കേണ്ട സാഹചര്യം തന്നെയാണ് ഇതുമൂലം ചിക്കുൻഗുനിയ, തക്കാളിപ്പനി പോലെ ഒട്ടേറെ രോഗങ്ങൾ പിടി പെടാനും സാധ്യത വളരെ കൂടുതലാണ്. ഇത് പരിഹരിക്കാനായി പലരും കടയിൽ നിന്നും ലഭിക്കുന്ന കൊതുകിനെന്ന പോലെ മനുഷ്യനും വളരെയധികം ദോഷങ്ങൾ സൃഷ്ടിക്കുന്ന കൊതുകുതിരിയും, വാപൊറൈസറുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതെല്ലം നമ്മുടെ വീട്ടിലോ മറ്റോ വാങ്ങി ഉപയോഗിക്കാൻ സാധിക്കു. നമ്മൾ പുറത്തുപോവുമ്പോഴോ മറ്റുമെല്ലാം ദേഹത്തുപേരാട്ടവുന്ന കൊതുകില്നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന നാച്ചുറലായ ഒരു പാർശ്വഫലങ്ങളുമൊന്നും ഇല്ലാത്ത തരത്തിലുള്ള ഒരു റെമഡി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

Today, the world’s most common deaths are due to mosquito-borne diseases. Like the corona of today, there was a situation when many people died of dengue fever. Today, if the dengue fever is high, the vaccine is all there, so there is no death toll as much as it used to be.

Yesterday, it was a situation where you were not afraid of mosquitoes, which is more likely to cause many diseases like chikungunya and tomato fever. To solve this, we use mosquitoes and vaporisers that cause a lot of harm to humans, like the mosquitoes that come from the shop. But you can buy it all at our house or something. In this video you will see a remedy that does not have any natural side effects that protect skin from mosquitoes that are sweating our bodies when we go out.