ഇതിലും മനോഹരമായ ഒരു പക്ഷികൂട് നിങ്ങൾ ഇതിനു മുന്നേ കണ്ടിട്ടുണ്ടാകില്ല

ഇതിലും മനോഹരമായ ഒരു പക്ഷികൂട് നിങ്ങൾ ഒരിക്കൽ പോലും ഇതിനു മുന്നേ കണ്ടിട്ടുണ്ടാകില്ല. പൊതുവെ ഒട്ടു മിക്ക്യ പക്ഷികളും അവരുടെ ആവാസ കേന്ദ്രമായ ഓരോ കൂടുകളും ഏതെങ്കിലും മരത്തിന്റെ മുകളിലോ അല്ലെങ്കിൽ ഉയരമുള്ള സ്ഥലങ്ങളിൽ എല്ലാമാണ് നിര്മിക്കാറുള്ളത്. എന്നാൽ ഇവിടെ വളരെ അധികം വ്യത്യസ്തമായി കാഴ്ച്ചയിൽ വളരെ കൗതുകമുള്ളതുമായ ഒരു കൂട് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. സാധാരണ പക്ഷികൾ മാത്രം ആണ് ഉയരം ഉള്ള മരത്തിന്റെ ഏതെങ്കിലും ചില്ലയിലോ മറ്റും ആയി പ്രിത്യേകമായി കൂടു ഉണ്ടാക്കി താമസിക്കുന്നത് കണ്ടിട്ടുള്ളത്.

പക്ഷികൾ പൊതുവെ മുട്ടയിട്ടു അതിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞു പുറത്തുവന്നു ആ കുഞ്ഞുങ്ങൾക്ക് പറക്കാൻ കഴിയുന്ന കാലയളവിൽ മാത്രമേ കൂടുകൾ ഉണ്ടാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുക ഉള്ളു. ആയ കാലയളവ് കഴിയുമ്പോഴേക്കും കൂടുകൾ ദ്രവിച് വേറെ കൂടുകളിലേക്ക് ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ വളരെ ഉയരങ്ങളിൽ മാത്രം ആണ് പക്ഷികൾ കൂടുണ്ടാക്കാറുള്ളത്. എന്നാൽ ഇവിടെ വളരെ അധികം മനോഹരമായ രീതിൽ കണ്ടാൽ തന്നെ വളരെ അധികം കൗതുകം ഉണർത്തുന്ന തരത്തിൽ ഉള്ള വ്യത്യസ്തമാർന്ന പക്ഷി കൂടുകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.