ഇതിലൂടെ വാഹനമോടിച്ചുപോകുന്നവരെ സമ്മതിക്കണം….!

ഇതിലൂടെ വാഹനമോടിച്ചുപോകുന്നവരെ സമ്മതിക്കണം….! വലിയ ചരക്കു വാഹനങ്ങൾ ഓടിച്ചു പോകുക എന്നത് കാറുകളും മറ്റു ചെറിയ വാഹനങ്ങൾ ഓടിച്ചു പോകുന്ന പോലെ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് തന്നെ പറയാം. കാരണം ഇത്രയും ഭാരം വരുന്ന ചരക്കുകൾ പിന്നിൽ വച്ച് കൊണ്ട് ഏതൊരു ദുർഘടം പിടിച്ച പാതയിലൂടെയും യാത്ര ചെയ്തു പോകുക എന്ന് തന്നെ പറയുന്നത് എത്ര ത്തോളം പ്രയാസം ഏരിയ കാര്യം ആണ് എന്ന് ചിന്തിച്ചു നോക്കിയാൽ മാത്രം മതി. അതുപോലെ കുറച്ചു വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ മനക്കട്ടിയും സ്കില്ലും ഉപയോഗിച്ചുകൊണ്ടുള്ള കുറച്ചു ഡ്രൈവിംഗ് കാഴ്ചകൾ കാണാം.

പൊതുവെ ഇന്ത്യാ എന്ന മഹാരാജ്യത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു കൊണ്ട് മാലയും പുഴയും കുന്നുകളും ഒക്കെ അടങ്ങിയത് കൊണ്ട് തന്നെ അത്തരം ഇടങ്ങളിലേക്കുള്ള യാത്ര എന്ന് പറയുന്നത് വളരെ അധികം ദുർഘടം എറിയതായിരിക്കും. മാത്രമല്ല അവിടെ പണിത റോഡുകൾ എല്ലാം മലവെള്ള പാച്ചിലിലോ മറ്റോ ഒളിച്ചു പോയി കൂടുതൽ ദുർഗദത്തിൽ കൊണ്ട് എത്തിച്ചവ ആയിരിക്കാം; അത്തരത്തിൽ ഉള്ള ഒരു റോഡിലൂടെ ചരക്കുകൾ നിറച്ച വാഹനങ്ങൾ കൊണ്ട് പോകുമ്പോൾ സംഭവിച്ച കുറച്ചു അപകടവും. അതുപോലെ തന്നെ അത് തരണം ചെയ്യുന്ന ദൃശ്യങ്ങളും ഈ വീഡിയോ വഴി കാണാം..

 

Leave a Reply

Your email address will not be published. Required fields are marked *