ഇതുപോലെ ഒരു അപകടം ജീവിതത്തിൽ കണ്ടുകാണില്ല…! ഒരു കാറിൽ ഒരു ടാങ്കർ ലോറി ഇടിച്ചുണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാന് സാധിക്കുക. മുന്നിലുള്ള വാഹനം വരുന്നത് വക വയ്ക്കാതെ ഒരു കാറുകാരൻ എതിർ വശത്തുള്ള റോഡിലേക്ക് തിരിയാൻ നോക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. അതും എതിരെ വന്നിരുന്ന ലോറി കാറിനെ ഇടിച്ചു തെറിപ്പിച്ചു ഇരുനൂറു മീറ്ററോളം കൊണ്ട് വന്നു എന്ന് തന്നെ പറയാം. അത്രയും വലിയ അപകടം തന്നെ ആയിരുന്നു അത്.
പലപ്പോഴും റോഡുകളിൽ അപകടം സംഭവിക്കുന്നത് തിരിവുകൾ വളരെ അശ്രദ്ധയോടെ തിരിക്കുന്നത് മൂലവും വേഗതയിൽ അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നത് കൊണ്ടും ആണ് എന്ന് എല്ലാവര്ക്കും അറിയാം. അത്തരത്തിൽ തന്നെ സംഭവിച്ച മറ്റൊരു അപകടത്തിന്റെ സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതും ഒരു വലിയ ടാങ്കർ ലോറി വന്നു ഒരു കാറിനെ ഇടിച്ചു കൊണ്ട് ഒരു കടയുടെ അരികിലേക്ക് വരെ തെറിപ്പിച്ചു കൊണ്ട് വന്ന ഞെട്ടിക്കുന്ന കാഴ്ച. ഈ വീഡിയോ കണ്ടു നോക്കൂ.