ഒരു യമണ്ടൻ മീനിനെ പിടികൂടിയപ്പോൾ

കടലിൽ മീൻ പിടിക്കാനും മറ്റും പോകുമ്പോൾ വലുതും ചെറുതും വലുതും ആയ ഒട്ടേറെ മീനിനെ വല വീശിയും ചൂണ്ട ഇട്ടും ലഭിക്കാറുണ്ട്. അതുപോലെ കുറച് പേർ കടലിൽ മീൻ പിടിക്കാൻ പോവുകയും അവരുടെ ചൂണ്ടയിൽ കുടുങ്ങിയ വലിയ ഒരു ബീകര മീനിനെ പിടികൂടുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. വലിയ മീനിനെ പിടികൂടുമ്പോൾ അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ചെയ്തിട്ട് വേണം പോകുവാൻ.അല്ലെങ്കിൽ മീൻ ചാടി പോവനോ അല്ലെങ്കിൽ പിടി കൂടുന്നതീനിടെ കൂടെ ഉള്ളവർക്ക് അപകടം സംഭവിക്കനോ ഒക്കെ വളരെ അധികം സാധ്യത കൂടുതൽ ആണ്.

 

എന്നാല് ഇവിടെ മീൻ പിടിക്കാൻ പോയ എ കൂട്ടർ ഒരു ചെറിയ ബോട്ടിൽ ആയിരുന്നു പോയത്. മാത്രമല്ല അവരുടെ കയ്യിൽ ഒരു ചൂണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അ ചൂണ്ടയിൽ കുടുങ്ങിയ ഭീകര മീനിനെ അവർ പിടിച്ചു അവരുടെ ചെറിയ ബോട്ടിൽ കയറ്റുവാൻ ശ്രമിച്ചു. അ ശ്രമത്തിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. അ ഭീകര വലുപ്പം ഉള്ള മീനുകൾ വച്ച് ഏറ്റവും അപകട കാരി ആയ മീനിനെ പിടി കൂടുന്നതിൻ്റെ ദൃശ്യങ്ങൾ എ വീഡിയോ വഴി കാണാം.