ഇതൊക്കെ ഓടിച്ചു പോകുന്നവനെ സമ്മതിക്കണം….!

നമ്മൾ പലതരത്തിൽ ഉള്ള മോഡിഫൈഡ് കാറുകൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരെണ്ണം ഇത് ആദ്യമായിട്ട് ആയിരിക്കും. പൊതുവെ കാറുകൾക്ക് ആകെ നാല് ചക്രങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ഇവിടെ ബാക് സൈഡ് ഇൽ തന്നെ മറ്റു കാറുകളിൽ നിന്നും വ്യത്യസ്തമായി ആറു ചക്രങ്ങൾ വച്ചുകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ഈ കാർ. കാറുകൾ പലരുടെയും സ്വപ്നങ്ങളിൽ ഉള്ള ഒരു വാഹനം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ റോൾസ് റോയിസ്, ബെൻസ് എണ്ണിക്കാറുകൾ പോലെത്തന്നെ ചെറിയ വിലയിലുള്ള മാരുതി സുസുക്കി പോലുള്ള വാഹനങ്ങളും ആളുകളുടെ ഇഷ്ട വാഹങ്ങങ്ങൾ തന്നെയാണ്. ഒരു കുടുംബത്തിൽ നാലംഗത്തിനും സുഗമമായി യാത്രചെയ്യാൻ ഈ വാഹനത്തിനു ലഭിച്ച സ്വീകാര്യത വളരെ വലുതാണ്.

നമ്മൾ പല തരത്തിലും പല മോഡലുകളിലുമുള്ള കാറുകൾ കണ്ടിട്ടുണ്ട്. അതിൽ നമ്മുടെ പേർസണൽ ആവശ്യത്തിന് ഉപയോഗിക്കാവുന്നതരത്തിലും പിന്നെ വരുന്നത് സ്പോർട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന റേസിംഗ് ഇനത്തിൽ പെട്ട കാറുകൾക്കാണ്. പൊതുവെ നാലുമുതൽ എട്ട് ആളുകൾക്കവരെ യാത്രചെയ്യാൻ മാത്രം സാധിക്കുന്നവലുപ്പത്തിൽ നിർമിതമായ കാറുകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള എല്ലാ കാറുകൾക്കും ആകെ നാല് ചക്രങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ഇവിടെ മൊത്തത്തിൽ എട്ടു ചക്രങ്ങൾ ഉള്ള ഒരു അടിപൊളി കാർ ഇതിലൂടെ നിങ്ങൾക്ക് കാണാം.