ഇതൊരു കപ്പ് ദിവസവും കുടിച്ചോളൂ.. എത്ര കടുത്ത പ്രമേഹവും കൊളസ്ട്രോളും മാറും മരുന്ന് കഴിക്കാതെ….!

ഇതൊരു കപ്പ് ദിവസവും കുടിച്ചോളൂ.. എത്ര കടുത്ത പ്രമേഹവും കൊളസ്ട്രോളും മാറും മരുന്ന് കഴിക്കാതെ….! അതും ദിവസങ്ങൾ കൊണ്ട് തന്നെ. കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

ഇതുപോലെ കൊളസ്‌ട്രോൾ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഒരുപാട് തരത്തിലുള്ള അസുഖങ്ങളിലേക്കും നമ്മെ വഴിവയ്ക്കുന്നുണ്ട്. മാത്രം അല്ല നമ്മുടെ രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. അതിനൊക്കെ പരിഹാരം ആയി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന കുറച്ചു സാധനങ്ങൾ വച്ച് കൊണ്ട് തയാറാക്കി എടുക്കാവുന്ന ഇത് കഴിച്ചു നോക്കുകയാണ് എങ്കിൽ നിങ്ങളുടെ കൊളസ്ട്രോളും, പ്രമേഹവും അതുപോലെ തന്നെ പൊണ്ണത്തടിയും കുറയ്ക്കാൻ സഹായിക്കും. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *