ഇതൊരു സ്പൂണ്‍ കഴിയ്ക്കൂ, 15 കിലോ കുറയും….

അമിതവണ്ണം എല്ലാവർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ അമിത വണ്ണവും കൊളസ്‌ട്രോളും ഒക്കെ ഉണ്ടാകാൻ കാരണം ആവാറുണ്ട്. ചിലർക്ക് പാരമ്പര്യമായി ഇത്തരത്തിൽ പൊണ്ണത്തടി ഉണ്ടാകാറുണ്ട്. മറ്റു ചിലർക്കാകട്ടെ അവർ കഴിക്കുന്ന ആഹാരത്തിന് അനുസരിച്ചാണ് ഇത്തരം അമിതവണ്ണവും കൊളസ്ട്രോളും എല്ലാം ഉണ്ടാകുന്നത്. എന്നാൽ ഭക്ഷണ പ്രേമികൾക്ക് ഒരിക്കലും പെട്ടെന്ന് ഭക്ഷണം നിയന്ത്രിച്ച് വണ്ണം കുറയ്ക്കുക എന്നുള്ളത് സാധ്യമായ ഒന്നല്ല. അതുപോലെതന്നെ പെട്ടെന്നുള്ള വ്യായാമവും അവർക്ക് വഴങ്ങിയെന്ന് വരില്ല. അത്തരത്തിൽ കുറയാൻ ആഗ്രഹമുണ്ടായിട്ടും കുറക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. ഇന്നത്തെ ജീവിത ശൈലിയിൽ വന്ന മാറ്റം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന പോലെ തന്നെ ശരീരത്തെയും വളരെയേറെ ബാധിച്ചിട്ടുണ്ട്. അതിനുള്ള ഉദാഹരണമാണ് ശരീരത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പുമൂലമുള്ള പൊണ്ണത്തടി.

തടികുറയ്ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാര്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. അതിൽ പൊതുവെ ചെയ്തു വരുന്നതാണ് ഡയറ്റും വർക്ക് ഔട്ടും എല്ലാം. പക്ഷെ ഇതൊക്കെ ദീർഘകാലം പിന്തുടർന്നാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് നമ്മുക്ക് നേടിയെടുക്കാനാവു. പലരുടെയും മടിക്കണം ഇതൊന്നും ചെയ്യാതെ ഒഴിവാക്കുന്നവരായിരിക്കും പൊതുവെ. എന്നാൽ ഇതൊന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ ഇതൊരു സ്പൂൺ കഴിച്ചുകൊണ്ട് പത്തിനഞ്ചുകിലോ വരെ കുറയ്ക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published.