ഇത്രയും വിചിത്രമായ ഒരു മുയലിനെ നിങ്ങൾ ഇതിനു മുന്നേ ഒരിക്കൽ പോലും കണ്ടിട്ടുണ്ടാകില്ല…!

ഇത്രയും വിചിത്രമായ ഒരു മുയലിനെ നിങ്ങൾ ഇതിനു മുന്നേ ഒരിക്കൽ പോലും കണ്ടിട്ടുണ്ടാകില്ല. അത്രത്തോളം മനോഹരമായ ഒരു അപൂർവയിനം മുയലിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ ഈ ലോകത്തു ഒരുപാടധികം ജീവജാലങ്ങളും ജൈവവൈവിധ്യവും അടങ്ങിയിട്ടുള്ള ഒന്നാണ് നമ്മുടെ എക്കോ സിസ്റ്റം. ഇതിൽ മനുഷ്യനും മൃഗങ്ങളും ജലജീവികൾ സസ്യങ്ങൾ പ്രാണികൾ എന്നിവ ഉൾപ്പടെ കോടിക്കണക്കിന് ജീവജാലങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. ഇവയ്ക്ക് എല്ലാം പാരിസ്ഥിതികമായ പൊരുത്തപെട്ടുപോകാൻ സാധിക്കുന്ന ഒരു രൂപകല്പനയാണ് ദൈവം മുൻകൂട്ടി നിശ്ചയിച്ചു തന്നിരിക്കുന്നത്.

ലോകത്തിൽ തെന്നെ ഏറ്റവും സൗന്ദര്യമുള്ള ജീവവർഗം ആണ് മനുഷ്യൻ എന്ന് നമ്മൾ തന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ചെറിയ കണ്ണിനു സൂക്ഷിച്ചുനോക്കിയാൽ കാണുന്ന വിധത്തിലുള്ള പ്രാണികൾ ഉൾപ്പടെ ഒരുപാട് സന്ധ്യമുള്ള ജീവികൾ നമുക്ക് ചുറ്റും ഉണ്ട്. ചിതോക്കെ നമ്മുടെ ചുറ്റുപാടിൽ ഉള്ളതാണെങ്കിലും പോലും അവയുടെ തന്നെ വ്യത്യസ്ത ബ്രീഡകൾ നമ്മളെ ആകര്ഷിപ്പിക്കുന്നതരത്തിൽ ഉള്ള ജീവികളെയും ഇന്ന് നമ്മുക്ക് ലോകത്തിന്റ ഓരോ കോണിലും കാണാൻ സാധിക്കും. അത്തരം ഒരിക്കെലെങ്കിലും ഇതിനെ പെറ്റ് ആയി കൊണ്ടുനടക്കണമെന്നു ആഗ്രഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഒരു മുയൽക്കുഞ്ഞിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും മറ്റുള്ള മുയലിൽ നിന്നുമെല്ലാം വളരെ അധികം അപൂർവതകൾ നിറഞ്ഞ ഒരു വ്യത്യസ്തയിനം മുയൽ.

 

 

Leave a Reply

Your email address will not be published. Required fields are marked *