ഇത് വച്ചാൽ നിങ്ങളുടെ സൈക്കിൾ പറ പറക്കും….!

ഇത് വച്ചാൽ നിങ്ങളുടെ സൈക്കിൾ പറ പറക്കും….! വളരെ അതികം ഒരു ക്രാൻക് ഉപയോഗിച്ച് കൊണ്ട് ഒരു യുവാവ് അവന്റെ സ്വന്തം സൈക്കിളിനെ മറ്റുള്ള സൈക്കിളുകൾ പോകുന്നതിനേക്കാൾ എല്ലാം ഏറെ വേഗതയിൽ പോകുന്ന ഒരു പറക്കും സൈക്കിൾ ആക്കി മാറ്റിയിരിക്കുക ആണ് ഇവിടെ. അത് മാത്രമല്ല വളരെ അധികം വിജയകരമായി ഈ പറക്കും സൈക്കിൾ വഴിയിലൂടെ ഓടിച്ചു കൊണ്ട് പോവുകയും ചെയ്തു. ഒരുപാട് അതികം ആളുകൾ ആണ് ആ ഒരു സംഭവം കണ്ടു ആ യുവാവിനെ പ്രശംസിക്കാൻ എത്തിയത്.

 

മാത്രമല്ല അവിടെ ഉണ്ടായിരുന്ന പലരും അത് കണ്ടു വളരെ അതികം അത്ഭുത ത്തോടെ ആണ് നോക്കി കാണുന്നത്. അത്തരത്തിൽ ആ സൈകിൽ രൂപ മാറ്റം വരുത്തി ഇങ്ങനെ ആക്കി മാറ്റിയതിന്റെ കഷ്ചകളും നമ്മുക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. സാധാരണ സൈക്കിളുകളിൽ ഉണ്ടാകുന്നതിനേക്കാൾ നാലിരട്ടി വലിപ്പം വരുന്ന വീൽ ക്രാങ്ക് ഉപയോഗിച്ചുകൊണ്ട് ആണ് ഇത്തരത്തിൽ ആക്കി മാറ്റിയത്. ഇത് കണ്ടു കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്കും ഇതുപോലെ ഒരു സൈക്കിളിനെ രൂപ മാറ്റം വരുത്തി നല്ല വേഗതയുള്ള ഒരു സൈക്കിൾ ആക്കി മാറ്റാവുന്നതാണ്. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ട് നോക്കൂ.