ഇത് ശ്രദ്ധിക്കാതെ പോകരുതേ..!

ഉലുവ എന്നത് വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള അതുപോലെതന്നെ ദോഷങ്ങളും ഉള്ള ഒരു വസ്തുവാണ്. ഉലുവയുടെ ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അത്രയധികം ഗുണങ്ങൾ ആണ് ഉലുവയ്ക്കുള്ളത്. ഇത് രക്തസമ്മര്ദം കുറയ്ക്കാനും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും, മൂത്ര തടസം ഒഴിവാക്കാനും പോലുള്ള ഒത്തിരിയേറെ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

അതുപോലെ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ നിങ്ങൾ ഉലുവ ഉപയോഗിക്കുന്നതെങ്കിൽ വളരെ അതികം ഹാനീകരവുമാണ് ഉലുവ. ഉലുവ വാങ്ങുമ്പോൾ നല്ലയിനം ഉലുവ വാങ്ങി ഉപയോഗിക്കാൻ നോക്കുന്നത് വളരെയധികം നന്നായിരിക്കും. എന്നാൽ ഇത്രയധികം ഗുണങ്ങൾ ഉള്ള ഈ ഉലുവ നിങ്ങൾ ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്ക് അറിയാത്ത തരത്തിലുള്ള ദോഷങ്ങൾ ഈ ഉലുവയ്ക്ക് ഉണ്ട്. അത് എന്തെല്ലാം ആണെന്ന് അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Ullais is a substance that has many qualities and similar lying down. The qualities of the ulla will not end. The uluwa has so many qualities. It has many benefits such as reducing blood pressure, reducing lung diseases and avoiding urinary disturbances.

Similarly, if you use chili without paying attention to these things, it is very harmful. It is very good to buy a good chili and try to use it. But this chili has so many qualities that you may not know if you are not using it properly. Watch this video to see what it is.