ഇനി ഒരാൾക്ക് ഈസിയായി പറക്കാം…!

ഇനി ഒരാൾക്ക് ഈസിയായി പറക്കാം…! മനുഷ്യന്റെ കണ്ടുപിടുത്തത്തിന് ഏറ്റവും അതികം വിപ്ലവം സൃഷ്‌ടിച്ച ഒന്ന് തന്നെ ആയിരുന്നു വിമാനത്തിന്റെ കണ്ടുപിടുത്തം. മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം. അത് ലോകത്തിലെ പല മേഖലയിൽ പോലും ഒരു വിപ്ലവം സൃഷ്‌ടിച്ച ഒന്ന് തന്നെ ആയിരുന്നു.

വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്‌ വിമാനത്തിന്റെ ഉടൽ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികൾ, മീനുകൾ തുടങ്ങിയവയുടെ ശരീരാകൃതിയാണ്‌ ചലനാത്മകമായ പദാർത്ഥങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യം. ഇതിന്‌ വായുഗതികരൂപം എന്നു പറയുന്നു. അത്തരത്തിൽ പണ്ടൊക്കെ ഒരു വിമാനം ഉണ്ടാക്കാൻ ഒരുപാട് പരിമിതികൾ ഒരു മനുഷ്യന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ ഉള്ള അത്ര വലുപ്പത്തിൽ ഒരു പറക്കുന്ന ഡ്രോൺ പോലെ ഒരു പറക്കും തളിക എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിമാനം ഉണ്ടാക്കിയെടുത്ത ശ്രദ്ധ നേടിയിരിക്കുകയാണ് ഇവിടെ ഈ വ്യക്തി. അത്തരത്തിൽ വളരെ അതികം കൗതുകം തോന്നിക്കുന്ന മാത്രമല്ല അതിനേക്കാൾ ഉപരി അയാൾ അതിനെ എങ്ങനെ നിര്മിച്ചെടുത്തു എന്നതിനുള്ള വിവരണങ്ങളും നിങ്ങൾക്ക് ഇ വീഡിയോ വഴി ലഭിക്കും.