ഇനി ഒരു കുട്ടിക്കും ഇതുപോലെ ആവാതിരിക്കാൻ പ്രാർത്ഥിക്കാം…!

ജനനത്തിലെ ഓരോ അപാകതകൾ മൂലം പല കുട്ടികളുടെ കാലും കയ്യും എല്ലാം നഷ്ടപെട്ട കുട്ടികളുടെ വേദന ജനകമായ പല കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിൽ വളരെ അധികം വിഷമിപ്പിക്കുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ കുട്ടി ജനിക്കുമ്പോഴും നമ്മുക്ക് വളരെയധികം സന്തോഷം ലഭിക്കുന്നകാര്യമാണ്. ഒരു കുട്ടി ജനിക്കുമ്പോൾ മറ്റുള്ളവരെ പോലെ സാധാരണ ശരീരഘടനയിലാവും ജനിക്കുന്നത്. ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടെ നിലനില്പിനായിട്ടുള്ള ശരീരഘടനയോടുകൂടിയാവും ജനനം നൽകുന്നത്. അത് മനുഷ്യരിൽ ആ ശരീരഘടനയിൽ ഒരു കുറവോ കൂടുതലോ ആയി ഒരു ചെറിയ വത്യാസം വന്നാൽ പോലും അവർക്ക് ഈ ലോകത്ത് ജീവിച്ചുപോവാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരും.

ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവുമായ സ്ഥിരതയ്ക്ക് അനുസരിച്ചറിയിരിക്കും അവർ ഓരോരുത്തരുടെയും ഭാവിയിലെ നിലനിൽപ്പിനായുള്ള ക്ഷമത നിശ്ചയിക്കുന്നത്. എന്നാൽ കുട്ടികൾ ജനിച്ചു വീഴുമ്പോൾ തന്ന ബോഡിയിൽ ഒന്നോ രണ്ടോ അവയവത്തിന്റെ കുറവോ കൂടുതലോ അനുഭവപ്പെടാറുണ്ട്. അത് പലപ്പോഴും അവരുടെ മുന്നോട്ടുള്ള ജീവിതത്തെ വളരെ അധികം ബുദ്ധിമുട്ടില്ല ആഴ്ത്തിയേക്കാം. എന്നാൽ അത്തരത്തിൽ ഒരു ബുദ്ധിമുട്ടിനിരയായ ഒരു പാവം കുട്ടിയുടെ ജീവിതവും. അതുപോലുള്ള കുറച്ചു കുട്ടികളെയും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *