ഇനി നിങ്ങളുടെ മീൻ ഒരിക്കലും ചീഞ്ഞുപോകില്ല…!

കൊറോണ കാലം തുടങ്ങിയതിനു ശേഷം ആർക്കും തന്നെ മാർകെറ്റിൽ പോയി ഫ്രഷ് മീൻ വാങ്ങിച്ചുകൊണ്ടുവരാണ് പലപ്പോഴും സാധിക്കാറില്ല എന്ന് മാത്രം അല്ല ഇത്തരത്തിൽ ഫ്രഷ് മീൻ കിട്ടാത്തതുകൊണ്ട് തന്നെ മീൻ കൂടുതൽ ആഴ്ചകളോളമോ മാസങ്ങളോളമോ ഒന്നും നമ്മുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാനും കഴിയാറില്ല. എന്നാൽ ഇനി ഫ്രഷ് അല്ലാത്ത മീൻ കിട്ടിയാലും കേടുകൂടാതെ വയ്ക്കാനുള്ള അടിപൊളി സെക്രെറ്റ് ഇതിലൂടെ അറിയാം. ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് മീൻ. അതുപോലെ തന്നെ ആണ് അതിന്റെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കുന്ന മീൻ എണ്ണ ഗുളികകളും.

 

ഒരു കാലത്ത് തരംഗമായി മാറിയ ഒരു മത്സ്യമാണ് മത്തി. അന്ന് ഈ മീനിന്റെ ഡിമാൻഡ് വർധിച്ചത് മൂലം ഈ മീനിന്റെ വില മറ്റു മുൻ നിര മീനുകളെയും കടത്തിവെട്ടിയിരുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ചിലർക്ക് അറിയാമെങ്കിലും മറ്റുചിലർക്ക് അറിയാനും വഴിയില്ല. മത്തി എന്ന മീനിന്റെ മാർക്കറ്റ് റേറ്റ് അന്ന് ഉയർന്നത് കാരണം ഈ മീനിൽ സാൽമോൻ പോലുള്ള ഉയർന്ന ഗുണനിലവാരവും വിലയുമില്ല മീനുകളിൽ നിന്ന് ലഭിക്കുന്നതുപോലെ തന്നെ ഒമേഗ ത്രീയുടെ അംശം വളരെയധികം കൂടുതലാണെന്നു വിദഗ്ധർ കണ്ടെത്തിയതിനെ തുടർന്നാണ്. എന്നാൽ ഇത്തരത്തിൽ റ്റു മത്തിയും കേടുവന്നുപോകാതിരിക്കാൻ ഉള്ള വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.