ഇനി ബോഡി സ്പ്രൈ ഉപയോഗിക്കാതെ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം.

നമ്മുടെ ശരീരത്തിലെ വിയർപ്പു മൂലം ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതെ ആക്കാൻ പൊതുവെ എല്ലാവരും ചെയ്യാറുള്ളത് ബോഡി സ്പ്രൈ ഉപയോഗിക്കുക എന്നുള്ളതാണ്. എന്നാൽ അത് അധിക നേരത്തേക്കൊന്നും നില നിൽക്കാറില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിലെ വിയര്പ്പുമൂലം ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ ചെറുനാരങ്ങാ ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി മാർഗം ഇതിലൂടെ അറിയാം. ഒരുപാടധികം ആരോഗ്യമൂല്യങ്ങൾ ഉള്ള ഒന്നാണ് ചെറുനാരങ്ങാ. ഇത് വെള്ളം കലക്കുന്നതിനും, അച്ചാർ ഉണ്ടാക്കുന്നതിനുമാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. മാത്രമല്ല ഇത് രാവിലെ എഴുന്നേറ്റ ഉടൻതന്നെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കുന്നത് നിങ്ങളുടെ വണ്ണം ഒരു പരുതിവരെ കുറയ്ക്കുന്നതിന് സഹായകരമാണ്.

മാത്രമല്ല ഇവ പാത്രം കഴുകുമ്പോൾ ഇളകാതെ ഉണിങ്ങി പിടിച്ചിരിക്കുന്ന കരകളും മറ്റും വളരെവേഗത്തിൽ ഇളക്കി കളയാനും പാത്രങ്ങളിലെ ബാക്ടീരിയകളെ കൊല്ലാനും ഇത് സഹായകരമാണ്. അതുകൊണ്ട് തന്നെ അത് നമ്മുടെ ശരീരത്തിൽ വിയര്പ്പു മൂലം ഉണ്ടാകുന്ന ബാക്റ്റീരിയയെയും നശിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. തൻമൂലം നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ചെറു നാരങ്ങായോഗോപ്പം ഇതും കൂടെ ചേർത്ത ഉപയോഗിച്ച് കഴിഞ്ഞാൽ വിയർ മൂലം ഉണ്ടാകുന്ന ദുഗന്ധത്തിനു ഒരു പരിഹാരം നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിനുള്ള വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ