ഇയാളുടെ കഴിവിനെ ശരിക്കും അംഗീകരിച്ചു കൊടുക്കണം

ഇയാളുടെ കഴിവിനെ ശരിക്കും അംഗീകരിച്ചു കൊടുക്കണം. സർക്കസ് കാണാൻ പോയാൽ നമ്മളെ ഏറ്റവും അതികം കൗതുകപ്പെടുത്തുന്ന ഒരു കാര്യം ആണ് മരണ കിണറിലൂടെ ഉള്ള വാഹനം ഓടിക്കൽ. കാറും അതുപോലെ തന്നെ ബൈക്കും എല്ലാം ആ റൌണ്ട് ചുറ്റി വാഹനം ഓടിക്കുന്നത് കാണുമ്പോൾ തന്നെ വളരെ അധികം ഭയം ആണ്. കാരണം ആ വാഹനം എങ്ങാനും നിന്ന് പോയാലോ മറ്റോ അത്രയും ദൂരെ നിന്ന് താഴേക്ക് പതിക്കുന്നതിനു ഇടയാക്കും. എന്നിരുന്നാലും ഏറ്റവും കൂടുതൽ കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നെ ആണ് ഇത്തരത്തിൽ ഉള്ള ഓരോ സാഹസികത നിറഞ്ഞ ഡ്രൈവിങ്ങുകളും.

അത്തരത്തിൽ ഒരു സാഹസികത നിറഞ്ഞ ഡ്രൈവിങ്ങിനു മുതിരാൻ അത്തരം കപ്പാസിറ്റി കൂടി വാഹനഗ്നൾക്ക് മാത്രമേ സാധിക്കുക യുള്ളൂ എന്നാൽ ഇവിടെ ഒരു യുവാവ് സാധാരണ കാർ ആയ മറുത്തു എയ്റ്റ് ഹൺഡ്രഡ് ഉപയോഗിച്ചുകൊണ്ട് നടത്തിയ പ്രകടനം എല്ലാവരെയും ഒരുപോലെ കൗതുകത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അതിലൂടെ ഓടിക്കുക എന്നതിനും ഒക്കെ ഉപരി ആയാൽ ആ വാഹനത്തിൽ നിന്നും ഇറങ്ങി ആ കാറിന്റെ മുകളിൽ കയറിയിരുന്നുകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കണ്ടു കഴിഞ്ഞാൽ ശരിക്കും അത്ഭുതപ്പെട്ടു പോകും. അത്തരം കാഴ്ചയ്ക്കായി ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.