ഇലക്ട്രിക്കൽ കമ്പിയിൽ പിടിച്ച കുരങ്ങന് ഷോക്ക് ഏറ്റപ്പോൾ…!

ഇലക്ട്രിക്കൽ കമ്പിയിൽ പിടിച്ച കുരങ്ങന് ഷോക്ക് ഏറ്റപ്പോൾ…! ഒരു കുരങ്ങൻ മരത്തിൽ കയറി തൂങ്ങി കിടക്കുന്നതുപോലെ ഒരു ഇലട്രിക് കമ്പിയിൽ കയറി തൂങ്ങിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങളക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പലപ്പോഴും പറയുന്ന ഒരു കാര്യം ആണ് കറന്റ് വളരെ അധികം സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്നുള്ളത്. അല്ലെങ്കിൽ അമിതമായ വൈത്യുതി പ്രവാഹം മൂലം നമുക്ക് ഷോക്ക് നിൽക്കണോ മറ്റോ ഉള്ള സാധ്യതകൾ വളരെ അധികം കൂടുതൽ ആണ്. നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്ക് ആയി പൊതുവെ നിരത്തുകളിൽ ഓരോ പോസ്റ്റുകളിലും പതിനൊന്ന് കിലോ വാട്ട് ന്റെ കമ്പികൾ ആയിരിക്കും സ്ഥാപിച്ചിട്ട്ണ്ടാവുക.

അതിന്റെ അരികിലൂടെ ഒരു കമ്പിയോ അല്ലെങ്കിൽ ഒരു പച്ച കമ്പോ പോയാൽ തന്നെ ആ കമ്പു പിടിച്ച ആൾക്ക് ഷോക്ക് ഏൽക്കാൻ ഉള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്. അതുപോലെ ഒരുപാട് പക്ഷികളും മൃഗങ്ങളും എല്ലാം കമ്പിയിൽ അറിയാതെ അതിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളും തട്ടികൊണ്ട് ഷോട്ട് ഏറ്റു ചത്ത് കിടക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കും അതുപോലെ തന്നെ പക്ഷികൾക്കും അപ്രതീക്ഷിതമായി ഷോക്ക് ഏൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.